അപ്പോൾ ഒരു സംശയം വന്നു. തന്റെ അനിയനായാണോ അവനെ താ ൻ കണ്ടിരുന്നത്? ഏഴാം തരത്തിൽ പഠിക്കുമ്പോൾ മാറിൽ മുലകൾ മൊട്ടിടുന്ന കാലം. തനിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടെന്നുഎല്ലാവരും പറയും. അവൻ അന്ന് നാലാം തരത്തിൽ . സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെക്കുമ്പോൾ എന്തോ ഒരു പ്രതേക സുഖമായിരുന്നു.അവൾ ഓർത്തു.
പിന്നീട് അവൻ തന്നോട് മിണ്ടാതായി. തന്നോടെന്നല്ല ഒരു പെണ്‍കുട്ടിയോടും. എങ്കിലും അവനു തന്നോടുണ്ടായിരുന്ന ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്നും അവൾ മനസ്സിലാക്കിയിരുന്നു. ആ നാണം കുണുങ്ങിയിൽ നിന്നും അവന്റെ സ്വഭാവം മാറിയോ?
അങ്ങിനെ ചിന്തിച്ചു കിടന്നപ്പോൾ അവളുടെ മനസ്സിൽ മറ്റൊരാശയമുദിച്ചു.ഭ ർത്താവിനോട് കുറെ പിണങ്ങി ഇരുന്നിട്ടും മുഖം വീര്‍പ്പി ച്ചിട്ടും കാര്യമില്ല .ഒരിക്കൽ താൻ ക്ഷമിച്ചാല്‍ അയൽ പഴയപോലെ തുടരും. അയാൾ എന്നോട് ചെയ്യുന്നതിന് അതെ നാണയത്തിൽ തിരിച്ചടി കൊടുക്കണം. മറ്റൊരാളുടെ കുട്ടിയെ അയാളെ കൊണ്ട് മോനെന്നോ മോളെന്നോ വിളിപ്പിക്കണം. അതിനു വിശ്വാസത്തോടെ സമീപിക്കാൻ പാറ്റിയ ഒരേ ഒരാൾ ഇവനാണ്.
അടുത്ത ശനി ആഴ്ച വൈകുന്നേരം വിനയൻ തന്റെ മുറിയിൽ കിടക്കുകയായിരുന്നു. താഴെ ഇന്ദിര വലിയമ്മയുടെ ശബ്ദം കേട്ടു. കൂടെ ഗൗരിയുമുണ്ട്. അവൻ എഴുന്നേറ്റ് ഒരു പുസ്തകമെടുത്ത് വായിക്കുന്ന മട്ടിൽ ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ഗൗരി മുകളിലേക്ക് കയറി വന്നു.
“വൈകുന്നേരമായിട്ടും വായന തന്നെയാ?”
“ഇതാര് ,ഗൗര്യേച്ചിയോ ?എന്ന് വന്നു?”
“വന്നിട്ട് കുറച്ചീസായി.നീ ഇത് വരെ അറിഞ്ഞില്ലേ?” ഒരു കുസൃതി ചിരിയോടെ ഗൗരി ചോദിച്ചു.
“ഇല്ല”
“ആ ,നീ വലിയ സന്യാസി ആണല്ലോ?”
എടാ പൂച്ച സന്യാസി നിന്റെ വേഷം കെട്ട് എന്റടുത്തോ? ഇന്ന് ശരിയാക്കിത്തരാം എന്ന് അവൾ മനസിയിൽ പറഞ്ഞു.
കുറച്ചു നേരം അവർ പഴയ കഥകൾ പറഞ്ഞിരുന്നു. പോകാൻ നേരം അവൾ കുട്ടിക്കാലത്തെന്നപോലെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ടു നാലാക്കി മടക്കിയ ഒരു കടലാസ്സ് അവന്റെ കയ്യിൽ കൊടുത്തു.അവൾ താഴോട്ട് പോകാനൊരുങ്ങി.
അവൻ കടലാസ്സ് നിവർത്തി വായിച്ചു.
“ഇന്ന് ആറുമണിക്ക് എന്റെ വീട്ടിൽ വന്നാൽ ഞാൻ മാത്രമേ ഉണ്ടാകൂ. അമ്മയും ചെറിയമ്മയും എന്റെ മോനും അമ്പലത്തിൽ ദീപാരാധന തോഴൻ പോകും. വന്നാൽ പുലർച്ചെ ഒളിച്ചു നിന്നു കാണാൻ കാത്തിരിക്കുന്നത് അടുത്ത് നിന്ന് കാണിച്ചുതരാം.”