വിത്തുകാള 7 [Rathi Devan]

Posted by

കസവു വേഷ്ടിയും ബ്ലാസും അണിഞ്ഞാണ് വിജയമ്മയുടെ നിൽപ്പ്.ചന്ദനക്കുറി തൊട്ടിട്ടുണ്ട്.മുടിയിൽ തുളസിക്കതിർ. പെറ്റെഴുന്നേറ്റ പെണ്ണെന്നു വിനയൻ കേട്ടിട്ടേയുള്ളു. ഇപ്പോൾ കണ്ടു. എന്തൊരു കാന്തിയാണവർക്ക്. തൊലിക്കെന്തൊരു തിളക്കം. ഐശ്വര്യ ദേവതയെ പോലെ വിനയന് മുൻപിൽ വിജയമ്മ നിറഞ്ഞ നിന്നു.

വിജയമ്മയുടെ വീട്ടുകാർ വലിയ സന്തോഷത്തോടെയാണ് വിനയനെയും കുടുംബത്തെയുംസ്വീകരിച്ചത്.ചടങ്ങ് ആരംഭിച്ചു.കുഞ്ഞിന് ഓരോരുത്തരായി പാൽ കൊടുത്തു തുടങ്ങി. ഏതാണ്ട് അടുത്ത ബന്ധുക്കളൊക്കെ പാൽ കൊടുത്തു കഴിഞ്ഞപ്പോൾ വിനയന്റെ അച്ഛനും അമ്മയും പാൽ കൊടുത്തു. വിനയന് എന്ത് ചെയ്യണമെന്ന് ശങ്കയായി. വിജയമ്മ അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. മോതിരം പാലിൽ മുക്കി തുടിക്കുന്ന മനസ്സോടെ വിനയൻ തന്റെ ആദ്യത്തെ കണ്മണിയുടെ ഇളം ചുണ്ടിലേക്ക് പാൽത്തുള്ളികൾ പകർന്നു നൽകി.

ചടങ്ങു കഴിഞ്ഞ് എല്ലാവരും സംസാരത്തിൽ മുഴുകി. വിനയന്റെ അമ്മ വിജയമ്മയുടെ മുറിയിലായിരുന്നു. വിനയൻ അങ്ങോട്ട് കടന്നു ചെന്നു.കട്ടിലിനടുത്ത് അവന്‍ ഇരുന്നു. വിജയമ്മ കുഞ്ഞിനെ എടുത്ത് അവന്റെ മടിയിൽ വെച്ചുകൊടുത്തു.

“ശ്രദ്ദിക്കണേ” ‘അമ്മ പറഞ്ഞു.”കുഞ്ഞിനെ എടുത്ത് അവനു ശീലമില്ല’

വളരെ ശ്രദ്ധിച്ച് വിനയൻ കുഞ്ഞിനെ കൈകളില്‍ ചേർത്ത് പിടിച്ചു.ഒ രു കരുതലിനെന്ന വണ്ണം വിജയമ്മ അവന്റെ കൈകളിൽ തന്റെ കൈ ചേർത്തുവെച്ചു. തന്റെ കുഞ്ഞ് ഇപ്പോൾ അതിന്റ അച്ഛന്റെയും അമ്മയുടെയുമ് കൈകളുടെ സുരക്ഷിതത്വത്തിലാണ്. ആത്മനിർവൃതിയോടെ വിജയമ്മ കുഞ്ഞിനേയും വിനയനെയും മാറി മാറി നോക്കി.

അതിഥികൾക്കൊപ്പം തന്നെ വിജയമ്മയും ഭക്ഷണം കഴിച്ചിരുന്നു.അതിഥികളുടെ ഭക്ഷണത്തിനു ശേഷം വീട്ടുകാർ ഭക്ഷണത്തിനിരുന്നു.മുറ്റത്തെ ഒരു മാവിൻ ചുവട്ടിൽ തനിച്ച് നിൽക്കുകയായിരുന്നു വിനയൻ.കുറച്ചു വലിപ്പമുള്ള ഒരു മുത്തുമണി മുകളിൽനിന്നു അവന്റെ മുൻപിലേക്ക് വീണു. അവൻ മുറ്റത്തെ പന്തലിനു മുകളിലൂടെ നോക്കി. വീടിന്റെ മുകൾനിലയിൽ മുറിയുടെ ജനലഴിയിൽ കൂടെ കയ്യിട്ട് വിജയമ്മ തന്നെ അങ്ങോട്ട് വിളിക്കുകയാണ്.

അവൻ ചുറ്റിലും ശ്രദ്ധിച്ചു. വിജയമ്മയുടെ ഭർത്താവ് ഭക്ഷണം കഴിക്കുകയാണ്. അച്ഛനും അമ്മയും പന്തലിന്റെ ഒരു ഭാഗത്ത് ആരുമായോ കാര്യമായ സംസാരത്തിലാണ്. ആരുടെ ശ്രദ്ധയിലുംപെടാതെ അവൻ മെല്ലെ മുകളിലേക്ക് ചെന്നു.

കോണിയുടെ കൈവരിയോട് ചേർന്നുള്ള മുറിയിൽ നില്പുണ്ടായിരുന്നു വിജയമ്മ.ഇപ്പോൾ ഒരു മുണ്ടും ബ്ലൗസും മാത്രമേ ധരിച്ചിട്ടുള്ളു. ബ്ലൗസിന് മീതെ ഒരു മേൽമുണ്ട് ഇട്ടിട്ടുണ്ട്.മുകളിൽ മറ്റാരുമില്ല. അവൻ മുറിയിൽ കടന്നതും വിജയമ്മ അവനെ മുറുകെ പുണർന്ന് അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു.ഗാഢമായ ഒരു ചുംബനം.

Leave a Reply

Your email address will not be published. Required fields are marked *