ഒച്ച ഉണ്ടാകാതെ അടുക്കള വാതിൽ പോയി തുറന്നു. എങ്ങും നല്ല ഇരുട്ട് മാത്രം.
വെളിയിൽ നിന്നും മഴ വെള്ളം കാറ്റിന്റെ ശക്തിയിൽ അകത്തേക്ക് തെറിക്കാൻ തുടങ്ങി.
സരള നോക്കി നിൽക്കെ അവൻ അകത്തേക്ക് കയറി വന്നു. സരള ഉടനെ വാതിൽ അടച്ചുപൂട്ടി….
“ഹരി … നിനക്ക് എന്തുവാടാ…. ” ദേഷ്യത്താൽ സരള അവനോട് അലറി. ഹരി ഒന്നും പറഞ്ഞില്ല.
“നിന്നോട് ചോദിച്ചത് കേട്ടില്ലേ… ” ദേഷ്യം അടങ്ങാതെ സരള നിന്നു. “ഉറക്കം വരുന്നില്ല…………..
എനിക്ക് ……….എനിക്ക് ……….ആന്റിയെ കാണണം എന്ന് തോന്നി… ” സരളയുടെ ദേഷ്യം പൊടുന്നനെ സങ്കടമായി മാറി…
പേടിക്കലർന്ന സങ്കടം. “എന്റെ കൃഷ്ണ .. എനിക്കറിയില്ല…. ”
ഇവൻ എന്ത് ഭാവിച്ചാ ഈ നേരത്ത സരള തേങ്ങി കൊണ്ട്
അടുക്കളയുടെ ഗ്രില്ലിൽ പിടിച്ചു നിന്ന് . പതിയെ പതിയെ താൻ ചെയ്തതിന്റെ അപകടം ഹരിക്കും
മനസിലായി… ആന്റിയുടെ വീട്ടിൽ രാത്രിയിൽ വരുക!!! ആരേലും കണ്ടിരുന്നെങ്കിലോ
ഗ്രിളിൽ പിടിച്ചു തേങ്ങുന്ന സരളയെ അവൻ നോക്കി വേണ്ടായിരുന്നു …….
രണ്ടു പേരും കുറച്ച നേരത്തേക്ക് നിശബ്ദമായി വെളിയിൽ ഉച്ചത്തിൽ വീഴുന്ന മഴത്തുള്ളികളുടെ ശബ്ദം മാത്രം
അവർക്ക് കൂട്ട്……
കുറച്ചുനേരം കഴിഞ്ഞപ്പോൾ സരള കണ്ണുനീർ തുടച്ച് അവനെ നോക്കി…
“ആന്റി ……….സോറി സോറി …. ” അവൻ അവിടെനിന്നുകൊണ്ട് നിർവികാരനായി പറഞ്ഞു.
എന്നാൽ ഞാൻ പോട്ടെ ആന്റി……….. ഒന്ന് കാണാൻ തോന്നിയത് കൊണ്ട ഞാൻ വന്നേ……….
എന്നോട് ക്ഷിമിച്ചേക്കു ………. സോറി …………..
കണ്ണ് നീര് തുടച്ചു കൊണ്ട് അവൻ ആ ഇരുട്ടത്തേക്ക് ഇറങ്ങി മഴ നനഞു അവൻ പോകുന്നത് അവൾ നോക്കി നിന്ന്… പിന്നെ അവളും മഴയിലേക്ക് ഇറങ്ങി
ഹരി…ഹരി ………..നിശബ്ദമായി അവൾ വിളിച്ചു… അവൻ ഒന്ന് തിരിഞ്ഞു നോക്കി എവിടെക്കാ പോകുന്നെ ഈ രാത്രിയിൽ
അവൻ ഒന്നും മിണ്ടിയില്ല കണ്ണ് നീര് മാത്രം…………
കുറച്ചു നിമിഷം അവനെ നോക്കി നിന്ന ശേഷം അവന്റെ