അവളെ കണ്ടു ഹരി സരളയോട് ചോദിച്ചു ആന്റി അത് ആ പെണ്ണല്ലേ ഏതു
അന്ന് അന്ന് ഞാൻ,,,,,
ഈ പെണ്ണല്ലേ ……………………ആന്റി ……………………ഞാൻ അവിടെ അങ്ങനെ കണ്ടത് ആ…………… പിന്നെ ഇവൾ അങ്ങനെ ഉണ്ടായിട്ട് ഉണ്ടാകുമോ ആന്റി
ആവോട……………. എനിക്ക് അറിയില്ല അവൾക് ഇവന് മായി എന്നും ഉണ്ടാവോ ആന്റി എനിക്ക് അറിയില്ലെടാ……………………
ഹൂ,,,ഭാഗ്യം
ആ ആളെ ഇവന് മനസ്സില്യിട്ട് ഇല്ല…………………… അന്ന് മോഹനേട്ടൻ ആണെന്ന് ഇവന് മനസ്സിലായിട്ടില്ല
ഇവളെ ഇവൻ കണ്ടു എന്നാൽ ആണ് മോഹനേട്ടൻ ആണെന്ന് ഇവന് മനസ്സിലായില്ല ഭാഗ്യം
ഞാൻ അന്ന് പറഞ്ഞതല്ലേ ആന്റിയോട് അവിടേക്ക് പോകേണ്ട എന്ന് ആന്റിയും കണ്ടു അല്ലെ എന്ത്
അത്.. അവർ തമ്മിൽ ഉം ആന്റി സീരിക്ക് കണ്ടോ
ആ…………………… എനിക്ക് കണ്ടിട്ട് രണ്ടു ദിവസം എന്തോ പോലെ ആയി ആന്റി ജീവിതത്തിൽ ആദ്യമായിട്ടാ ഞാൻ ഇങ്ങനെ മനുഷ്യന്മാർ തമ്മിൽ ഫിലിം എല്ലാം കണ്ടിട്ട് എന്നാലും ഇങ്ങനെ അതാ അന്ന് എനിക്ക് പ്രഷർ കൂടിയത്
രണ്ടുമൂന്നു ദിവസം എനിക്ക് ഉറക്കം പോയി ആന്റി അത് കണ്ടിട്ട് അതാ ഞാൻ ഇങ്ങോട്ട് വരാതെ ഇരുന്നത്
എന്റെ ഉറക്കം നഷ്ട പെടുത്താൻ ആയിട്ട് ഓരോരോ സംഭവങ്ങൾ ആന്റി മോൻ അതൊന്നും ഓർക്കേണ്ട അതൊക്കെ അങ്ങനെ നടക്കും മോനെ
ആന്റിയോട് ഞാൻ പറഞ്ഞതല്ലേ അങ്ങോട്ട് പോകണ്ട എന്ന് പിന്നെ ആന്റി പോയി
നീ എന്താണ് നടക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ അതാ ഞാൻ പോയത് അത് പിന്നെ എനിക്ക് അങ്ങനെ എല്ലാം തെളിച്ചു വിവരിക്കാൻ പറ്റുമോ ആന്റി ഇങ്ങനത്തെ കാര്യം
അതാ ഞാൻ……………………
ഞാൻ പോകട്ടെ ആന്റി……………………
പിന്നെ വല്ലപ്പോളും വരാം ആന്റി…………………… വൈകീട്ട് വിളിക്കാം ആന്റി……………………
കുറച്ച നേരം അവനു മായി സംസാരിച്ചപ്പോൾ സരളയുടെ മനസ്സ് ഒന്ന് തണുത്തു
ഹൂ……..
അവൻ കണ്ടില്ല അത് മോഹനേട്ടൻ ആണെന്ന് പിന്നെ അന്നത്തെ ആ സംഭവങ്ങൾ അവനും തുറന്നു പറഞ്ഞല്ലോ ഇനി മനസ്സിൽ ഒന്നും ഇല്ല