പിന്നെ എന്താ എന്നോടൊന്നും മിണ്ടാത്തത്..?
അത്..
അത്..?
തോന്നുമില്ല., ഞാൻ നിനക്ക് വെറുതെ ഒരു ശല്യമാവണ്ട എന്നു കരുതി.
നീയെനിക്കെങ്ങനെ ശല്യമാവുമെന്റെ രേഷ്മേ.., രാവിലെ എന്റെ മൂഡ് അങ്ങനെ ആയിരുന്നു…., സോറി. നമുക്ക് ഈ രാത്രി ഒരാഘോഷമാക്കാം.. എന്താ അതു പോരെ..?
നോ.., എനിക്ക് ഇന്നൊരു മൂടില്ല., നമുക്ക് നാളെ ആക്കാം ഗിരി…
എങ്കിലും..
ഗിരി പ്ലീസ്…. ഒന്ന് പോയി താ….
അവളുടെ സംസാരത്തിൽ നിന്നും എനിക്കുറപ്പായി അവൾക്കിപ്പോഴും എന്നോട് നല്ല ദേഷ്യമുണ്ടെന്ന്. എല്ലാം എന്റെ തെറ്റാ… കാലത്ത് അവളോട് അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുറിയിൽ നിന്നുമിറങ്ങി. ഞാൻ ഇറങ്ങിയതും അവൾ വാതിൽ കൊട്ടിയടച്ചു.
ഞാൻ എന്റെ റൂമിൽ കയറി എന്തു ചെയ്യണമെന്നറിയാതെ നിന്നു. എന്തായാലും നാളെ ആവട്ടെ. എങ്ങനെയെങ്കിലും അവളെ ഒന്ന് മെരുക്കിയെടുക്കാം.
കാലത്ത്, കോളിംഗ് ബെല്ലടിക്കുന്നത് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്. ഞാൻ നോക്കുമ്പോൾ നേരം പത്തുമണിയാവുന്നു. കണ്ണുത്തിരുമ്മി ഞാൻ താഴെക്കിറങ്ങിച്ചെന്നപ്പോൾ., അവിടെ രേഷ്മ നിൽപ്പുണ്ട്. എന്തോ ഓൺലൈനായി വാങ്ങിയതിന്റെ ഡെലിവറി ആണ്, അവൾ ഒരു ചെറിയ പെട്ടിയുമായി തിരിച്ചു വരുന്നുണ്ട്., എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്ന് പുഞ്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.,
ഇത് ഞാൻ നിനക്കുവേണ്ടി രണ്ടു ദിവസം മുന്നേ ഓർഡർ ചെയ്തതാണ്. ഇപ്പോഴാ കിട്ടിയത്. നീ വേഗം റെഡിയായി മുറിയിലേക്ക് വാ…, ഇന്നെങ്കിലും നമുക്കൊന്ന് അടിച്ചു പൊളിക്കണം.
എപ്പോൾ വന്നെന്ന് ചോദിച്ചാൽ പോരെ..
അവളുടെ വാക്കുകൾ കേട്ടതും ഞാൻ മിഴിച്ചു നിന്നു. എന്റെ മുന്നിലൂടെ അവളാ പെട്ടിയുമായി മുകളിലെ റൂമിലേക്ക് കയറിപ്പോയി. എന്നാലും ആ പെട്ടിയിൽ എന്താവും..? ആ… എന്തായാലും അവിടെ ചെല്ലുമ്പോൾ അറിയാലോ..
ഞാൻ വേഗം പല്ലുതേപ്പും കുളിയും നനയും മറ്റ് പരിപാടികളും തീർത്ത് ഭക്ഷണം കഴിച്ച് നേരെ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. ഇന്ന് എന്തായാലും അവളെ ഒന്ന് മര്യാദക്ക് കളിക്കണം. ആണിന്റെ കരുത്ത് എന്തെന്നവളെ അറിയിക്കണം. ഞാൻ ചെല്ലുമ്പോൾ അവളുടെ വാതിൽ അടഞ്ഞു കിടക്കുകയാണ്. ഞാൻ വാതിലിൽ ഒന്ന് മുട്ടി വിളിച്ചു..
ടക്….. ടക്…..
രേഷ്മെ…, എടി.., മുത്തേ…
കതക് തുറക്ക്….
വാതിൽ തുറക്കുന്ന ലക്ഷണമൊന്നും കാണാനില്ല., ഞാൻ വീണ്ടും കതകിൽ മുട്ടി.
ടക്…ടക്……
ഇതാ.. വരുന്നു.