അതൊക്കെ ഞാൻ ശരിയാക്കി തരാം.
വേണ്ട… നീ ഒന്നും ചെയ്യണ്ട..
എന്താടാ..?
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
നിനക്ക്…, നിനക്കെന്നെ ഇഷ്ടമല്ലേ..?
– അതും പരാഞ്ഞവൾ എന്റെ അടുത്തേക്ക് വന്ന് എന്നോട് ചേർന്നു നിന്നു. ഞാൻ അവളുടെ അടുത്ത് നിന്നും ഒന്ന് മാറി നിന്ന് പറഞ്ഞു.
എന്റെ പൊന്നു രേഷ്മേ… നിനക്ക് പറഞ്ഞൽ മനസ്സിലാവില്ലേ.., എന്റെ മേലും കയ്യും വേദനിച്ചിട്ട് വയ്യ. നീ എന്നെ ഒരു രണ്ടു ദിവസം വെറുതെ വിട്.
എങ്കി ശരി., ഇനി നിന്നെ എന്റെ റൂമിന്റെ പരിസരത്ത് കണ്ടുപോവരുത്. എങ്ങാനും അവിടെ നിന്ന് കറങ്ങിയൽ നിന്റെ തള്ളയെ ഞാൻ എല്ലാം അറിയിക്കും.
നീ ആരെയാടി പേടിപ്പിക്കുന്നേ..?
ഒന്ന് പോടാ..
അവൾ പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ അവളുടെ മുറിയിലേക്ക് ഓടിപ്പോയി. എന്റെ ശരീരവേദന മാറ്റിയെടുക്കാൻ എനിക്ക് ഒരു പകൽ മുഴുവനും വേണ്ടി വന്നു. കിടക്കയും കട്ടിലുമായി ഏറെ നേരം പോയി. അയൽവക്കത്തെ റസിയാത്തയുടെ ഭർത്താവ് ഗൾഫീന്ന് വന്നപ്പോൾ അച്ഛന് കൊണ്ടു കൊടുത്ത ഒരു ഫോറിൻ കുപ്പി ഇരിപ്പുണ്ട്. അച്ഛൻ വല്ലപ്പോഴും മാത്രം അടിക്കുന്നത് കൊണ്ട് കുപ്പി മിക്കവാറും പൊടിപിടിച്ച് ഷെൽഫിൽ ഇരിപ്പാണ്., വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട്., വേദന മാറാൻ വേണ്ടി ഞാൻ അതിൽ നിന്നും രണ്ടെണ്ണം എടുത്തടിച്ച് സുഖമായങ്ങുറങ്ങി.
കണ്ണുമിഴിച്ചപ്പോൾ നേരം വൈകുന്നേരം ആയിരിക്കുന്നു. സമയം പോയതറിഞ്ഞില്ല. കുറെ നേരം ഉറങ്ങിപ്പോയി. ഫോറിൻ കുപ്പി കൊള്ളാം., രണ്ടെണ്ണം അടിച്ചിട്ട് കിടന്നത് കൊണ്ടാണോ., അതോ ഇത്രയും നേരം കിടന്നുറങ്ങിയത് കൊണ്ടാണോ എന്നറിയില്ല., എന്തായാലും., വേദനക്കൊക്കെ ഒരു കുറവുണ്ട്. ഞാൻ അവളോട് ചെയ്തതൊക്കെ ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം. അതൊക്കെ അപ്പോഴത്തെ ഒരു ദേഷ്യത്തിലും അവസ്ഥയിലും അങ്ങു പറഞ്ഞു പോയതാണ്. അവൾ പിണങ്ങിക്കാണുമോ എന്തോ..? എന്തായാലും ഒന്ന് മുട്ടി നോക്കണം. സമായമാവട്ടെ.
ഞാൻ വൈകുന്നേരം ചായകുടി എല്ലാം കഴിഞ്ഞ് അവളുടെ മുറിയിലേക്ക് ഒന്ന് നോക്കി. ഒരു രക്ഷയും ഇല്ല. അവളുടെ മുറിയുടെ വാതിൽ രാവിലെ മുതൽ അടഞ്ഞു കിടക്കുകയാണ്. എന്തു ചെയ്യും..? അവളുടെ മുറിയുടെ പരിസരത്തു വന്നാൽ പ്രശ്നം ഉണ്ടാക്കും എന്നാണ് ഭീഷണി.. ദൈവമേ.. എന്തു ചെയ്യും..? അവളോട് അങ്ങനെ ഒന്നും പെരുമാറാൻ പാടില്ലായിരുന്നു.
സമയം കടന്നു പോയിക്കൊണ്ടേയിരുന്നു., രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവൾ എനിക്കൊന്ന് മുഖം തന്നില്ല.
അവൾക്ക് അത്രയും സങ്കടം ആയിക്കാണും., എന്തായാലും ആവളെയൊന്ന് സന്തോഷിപ്പിക്കണം. അവൾ കിടക്കാൻ വരും മുന്നേ ഞാൻ അവളുടെ മുറിയിൽ കയറി ഇരുന്നു. കുറച്ച് സമയം കഴിഞ്ഞതും അവൾ മുറിയിലേക്ക് വന്നു. എന്നെ കണ്ടതും മുറിയിലേക്ക് കയറിത്തുടങ്ങിയ അവൾ അവിടെ തന്നെ നിന്നു.
എന്താ രേഷ്മേ..? എന്നോടിപ്പോഴും പിണക്കമാണോ..?
ഏയ്.., അങ്ങനെ ഒന്നുമില്ല.