വിനയപൂർവം ജയരാജൻ 2
Vinayapoorvvam Jayaraajan Part 2 | Author : Urvashi Manoj | Previous Part
കഥ ഇതുവരെ …
ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനീയറാണ് ജയരാജൻ ഭാര്യ ആര്യാദേവി ഒരു സ്കൂൾ ടീച്ചർ ആണ് , ഏക മകൻ അഖിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു … സന്തുഷ്ട കുടുംബം.
സ്കൂളിൽ പ്യൂൺ രവി നടത്തിയ ഒരു മോക്ഷണത്തിന് ആര്യാദേവിക്ക് സാക്ഷിയാകേണ്ടി വരുന്നു , അയാൾക്കെതിരെ അവർ മാനേജ്മെൻ്റിന് പരാതി കൊടുക്കുന്നു.
പ്യൂൺ രവിയുടെ സഹോദരി ഭർത്താവായ ലൈൻമാൻ ചന്ദ്രൻ , ജയരാജൻ്റെ കീഴുദ്യോഗസ്ഥനാണ്. മഹേഷ് എന്നൊരാളുടെ ഫാക്ടറി ഇൻസ്പെക്ഷന് വേണ്ടി ജയരാജനോടൊപ്പം ലൈൻമാൻ ചന്ദ്രനും പോകുന്നു. ആ യാത്ര ഒരു മദ്യപാന സദസ്സിലേക്ക് എത്തിച്ചേരുന്നു. മഹേഷും ചന്ദ്രനും ഒരാവശ്യത്തിന് പുറത്തേക്ക് പോയ വേളയിൽ മദ്യ ലഹരിയിൽ ആയിരുന്ന ജയരാജൻ മഹേഷിൻ്റെ ഭാര്യ ഗീതയിൽ ആകൃഷ്ടനായി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു .. ഒടുവിൽ എല്ലാം കഴിഞ്ഞ് കതക് തുറന്ന് പുറത്തേക്ക് ഇറങ്ങിയ ജയരാജൻ പുറത്തെ കാഴ്ച കണ്ട് ഞെട്ടുന്നു…. !!
കഥ തുടരുന്നു …..
അല്പം മുൻപ് വരെ ഞാനും ഗീതയും ഇരുന്നിരുന്നു ബാൽക്കണിയിലെ കസേരകളിൽ ഇപ്പോൾ ഇരിക്കുന്നത് മഹേഷും ചന്ദ്രനുമാണ്.
“ഹ .. സാർ ഇത്ര സമയം എടുക്കുമെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ കുറച്ചു കൂടി കഴിഞ്ഞേ വരുമായിരുന്നുള്ളൂ ”
ഒരു പെഗ് ലൈൻമാൻ ചന്ദ്രന് കൈ മാറിക്കൊണ്ട് , മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന എന്നെ നോക്കി മഹേഷ് പറഞ്ഞു.
“ടെക്ക് യുവർ ഓൺ ടൈം സാറേ … എൻ്റെ സാറിന് വേണ്ടി എത്ര നേരം കാത്തിരിക്കാനും ഞാൻ തയ്യാറാണ് …”
മഹേഷ് നൽകിയ പെഗ് ഒറ്റയടിക്ക് കുടിച്ചിറക്കി കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചന്ദ്രൻ പറഞ്ഞു.