അവനാകെ പരിഭ്രമിച്ചു പോയി.
സാരമില്ല നീ പേടിക്കേണ്ടാ ഞാനാരോടും പറയില്ല. ഞാനവനെ ആശ്വസിപ്പിച്ചു.
അന്ന് ഒരു ഞായറാഴ്ച വിമല വീട്ടിൽ വന്നു. എന്നെ കാണാൻ വന്നതായിരുന്നു. അവസരം കിട്ടിയപ്പോൾ അവളത് എന്നോട് പറഞ്ഞു.
“എന്താ അങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഇപ്പോൾ” അവൾ പരിഭവിച്ചു.
“ആർക്കെങ്കിലുമൊക്കെ സംശയം തോന്നിയാൽ അത് മതി” ഞാൻ പറഞ്ഞു” ഒന്നാമതേ അയലത്തുകാർ അത്ര ശെരിയല്ല. ഇക്കാര്യമെങ്ങാനും ആരേലും അറിഞ്ഞാൽ പിന്നത്തെ പുകിലൊന്നും ഞാൻ പറയണ്ടാല്ലോ”
“ഊം, എനിക്കറിയാം കാര്യം കഴിഞ്ഞില്ലേ ഇനി ഒന്നും വേണ്ടല്ലോ”
ഞാൻ—–“നിന്നെ ഞാനങ്ങനങ്ങു മറക്കുമോ എന്റെ പെണ്ണെ. നീ എന്റെ ജീവനല്ലേ”
അവൾ–“അതെയതെ നല്ല കാര്യമായി.”
ഞാൻ: നീയൊരു കാര്യം ചെയ്യൂ. വൈകിട്ട് വയലിലോട്ടു വാ ഞാനവിടെ കാണും ഒരഞ്ചു മണി ആകുമ്പോൾ.
അവൾ–എന്തിനാ
ഞാൻ–അതീവ രഹസ്യമാ, നീ അവിടെ വരുമ്പോൾ ഞാൻ പറയാം.
അവൾ–ഞാനെങ്ങും വരില്ല.
ഞാൻ–ദേ നോക്ക് പുതിയ വീട്ടിൽ നമുക്കിന്നാഘോഷിക്കണം.
അവൾ—ഇല്ല വരില്ല…
ഞാൻ–നീ വന്നില്ലെങ്കിലും ഞാനവിടെ ഉണ്ടാവും.
ഞാനിപ്പോൾ അവളോടെന്തു പറഞ്ഞാലും അവൾ ചെയ്യും. അതുപോലുള്ള ഒരു മാനസീകാവസ്ഥയിലാണവളിപ്പോൾ.
അവൾ–അവിടെന്തോ കൂടാരം പണിയുന്നത് കണ്ടല്ലോ.
ഞാൻ–ഉവ്വ്, നമുക്ക് വേണ്ടി ഞാൻ പണിയിപ്പിച്ച കൊട്ടാരമാണ്.
അവൾ–ഊം ഞാൻ കാണുന്നുണ്ട് നല്ലൊരു കൊട്ടാരം.
അവളുടെ വീട്ടിൽ നിന്ന് നോക്കിയാൽ വയലും അക്കരെയുമൊക്കെ നല്ലവണ്ണം കാണാം.
ഞാൻ വൈകുന്നേരം നാലര ആയപ്പോഴേയ്ക്കും വയലിൽ ചെന്നു.
ആ സമയം രവി അവിടെ ഉണ്ടായിരുന്നു. അവനെന്നെ കാണുമ്പോൾ ഇപ്പോൾ ഒരു പരുങ്ങലാ. അന്ന് ഞാൻ അവനെ കയ്യോടെ പിടികൂടിയതിനു ശേഷം അവൻ എന്നെ കണ്ടാൽ ഒളിഞ്ഞു മാറും.
ഞാൻ–എന്താടാ രവീ ഇന്ന് സമ്മേളനം വല്ലതുമുണ്ടോ?
അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി.
“ഇല്ല ദീപൂ”
“പിന്നെന്താ ഇവിടൊരു ചുറ്റിക്കളി”
“ഹേ അങ്ങനൊന്നുമില്ല.”
“എള്ള് വലുതായില്ലേ, എന്തെങ്കിലുമൊക്കെ കാര്യപരിപാടികൾ കാണാതിരിക്കില്ല”
അവൻ പതുക്കെ പതുക്കെ അവിടെനിന്നും മാറിപ്പോയി. ഇനി ഇപ്പോഴെങ്ങും അവൻ ഈ വഴിക്കു വരില്ല.
അതേതായാലും നന്നായി.
ഞാൻ താക്കോലെടുത്തു ഷെഡ് തുറന്നിട്ടു. ചാക്കുകൾ കുടഞ്ഞു നിലത്തു വിരിച്ചു. പിന്നീട് തെക്കേപ്പുറത്തെ ജനാല തുറന്നിട്ടു. പുറത്തു വന്നു വിമലയുടെ വീടിന്റെ ഭാഗത്തേയ്ക്ക് നോക്കി. അൽപ്പം അകലെ ആണ് എന്നാലും ഇവിടെ നിന്ന് നോക്കിയാൽ കാണാം.