വില്ലൻ 6 [Veriyan] [FE]

Posted by

 

“എവിടാ പെണ്ണേ? ഇറങ്ങാറായോ?”

 

“ഇല്ല മാത്യു… ഒരുങ്ങി… ഇനി കഴിച്ചു ഇറങ്ങണം…”

 

“ആഹാ… ആ സാരി ആണോ?”

 

“ആഹ് അതെ?”

 

“അത് നിനക്ക് നന്നായി ചേരും… കാണാൻ കൊതിയാവുന്നു…”

 

“ഹ്മ്മ്‌…”

 

“അമ്മ പോയോ?”

 

“ആഹ് പോയി…”

 

“രാഗേഷ് എത്തിയോ?”

 

ആ ചോദ്യം കേട്ടപ്പോൾ ജാൻസി ഒന്ന് തിരിഞ്ഞു രാഗേഷിനെ നോക്കി. അവൻ നഷ്ടപ്പെട്ട ചാൻസ് ഓർത്തു അവളുടെ പിൻഭാഗം കണ്ണുകൊണ്ട് ഭോഗിക്കുകയാണ്.

 

“ഇ… ഇല്ല… അവൻ എത്തിയില്ല…” അവൾ പറഞ്ഞു.

 

അത് കേട്ടതും രാഗേഷ് കണ്ണുകൾ ഉയർത്തി അവളെ നോക്കി. അവളുടെ കണ്ണുകളിൽ നാണം അവൻ കണ്ടു. അവൻ പുഞ്ചിരിച്ചു… അവളും.

 

“ആഹ്… ശെരി… കാണാം…” അവൾ ഫോൺ വെച്ചു.

 

ഇരുവർക്കും പരസ്പരം സംസാരിക്കുവാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.

 

“മ്… മാത്യു…?” രാഗേഷ് ചോദിച്ചു.

 

“ഹാ…” ജാൻസി തല കുലുക്കി.

 

“ജാൻസി കഴിച്ചോ?”

 

“ഇല്ല… നീയോ?”

 

“ഇല്ല…”

 

“എന്നാൽ വാ കഴിക്കാം…”

 

അവൾ അടുക്കളയിൽ നിന്നും പാത്രം കൊണ്ടുവന്നു. അവർ അടുത്തടുത്തു ഇരുന്നു. ജാൻസി രാഗേഷിന് വിളമ്പിക്കൊടുത്തു.

 

അവർ പരസ്പരം സംസാരിക്കാതെ കഴിച്ചു. അവൾ പാത്രങ്ങൾ അടുക്കളയിലേക്ക് കൊണ്ടു വെച്ചു. അവനും സഹായിച്ചു.

 

“എന്നാൽ നമുക്ക് ഇറങ്ങാം?” രാഗേഷ് ചോദിച്ചു.

 

ജാൻസി ഒരു സംശയ ഭാവത്തിൽ അവനെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു. അവൻ പെട്ടെന്ന് അടുത്തു അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളിൽ പൊതിഞ്ഞു.

 

അതി തീവ്രവും ശക്തവുമായ ലിപ്‌ലോക്ക് ആയിരുന്നു അത്. ജാൻസി കൈകൾ അടുക്കളയുടെ കെട്ടിലേക്ക് വെച്ചു. രാഗേഷ് ഒരു കൈ പൊക്കി അവളുടെ മുലയിൽ പിടിച്ചു ഞെക്കി ഉടച്ചുകൊണ്ട് ആവേശത്തോടെ അവളുടെ ചുണ്ടുകൾ നുണഞ്ഞു കുടിച്ചു.

 

ജാൻസി ഒട്ടും വിട്ടുകൊടുത്തില്ല, രാഗേഷിന്റെ ചുണ്ടുകൾ ആവേശത്തോടെ അവളും നുണഞ്ഞു കുടിച്ചു. ദീർഘ നേരത്തെ അധരപാനത്തിന് ശേഷം രണ്ടുപേരും അടർന്നു മാറി… കിതച്ചു…

Leave a Reply

Your email address will not be published. Required fields are marked *