വിലക്കപ്പെട്ട കനി 8 [Sagar Kottappuram]

Posted by

ജോജു മനസില്ല മനസോടെ എഴുനേറ്റു . മിനിയെ കണ്ടപ്പോൾ അവനു എന്തോ വല്ലായ്മ തോന്നി. അവളെ ഫേസ് ചെയ്യാൻ ഒരു മടിയുള്ള പോലെ !

മിനി പക്ഷെ പതിവ് പോലെ ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു പനിയുടെ അളവെടുത്ത് നോക്കി..

“മ്മ്..ഇപ്പൊ കുറവുണ്ട് “

മിനി ചിരിയോടെ പറഞ്ഞുകൊണ്ട് അവനെ നോക്കി. ജോജു എന്തോ വല്ലായ്മയോടെ മുഖം താഴ്ത്തി..

“എന്നതാടാ ജോജു നീ വല്ലാതെ ഇരിക്കുന്നെ ?”

മിനി അവന്റെ മുഖം കൈതുമ്പു കൊണ്ട് പിടിച്ചുയർത്തികൊണ്ട് തിരക്കി .

“ഒന്നുമില്ല മമ്മി “

അവൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“അതല്ല..മോന് മമ്മിയോട് എന്തോ പറയാൻ ഉണ്ട്…എന്താന്ന് വെച്ച പറയെടാ “

മിനി ശാന്ത ഭാവത്തിൽ പറഞ്ഞു .

ജോജു ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.

“അയ്യേ..ഒന്ന് പനിച്ചപ്പോഴേക്കും നീ ആകെ വാടിപ്പോയല്ലോടാ “

മിനി പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ കൈ ചുറ്റികൊണ്ട് കെട്ടിപിടിച്ചു. അങ്ങനെയുള്ള ഹഗ് ഇടയ്ക്കു അവനു കിട്ടാറുള്ളത് കൊണ്ട് അസ്വാഭാവികത ഒന്നും ജോജുവിന്‌ തോന്നിയില്ല..

മിനി അവന്റെ പുറത്ത് തഴുകി..

‘എന്താ നിനക്ക് പറ്റിയെ..മമ്മി രണ്ടു ദിവസം ആയി ശ്രദ്ധിക്കുന്നുണ്ട് ..എന്താ പ്രെശ്നം “

മിനി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി..

പെട്ടെന്ന് ജോജുവിന്‌ കരച്ചിലൊക്കെ വരുന്ന പോലെ തോന്നി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു . ആ കണ്ണീരിന്റെ നനവ് തോളിൽ വീണപ്പോൾ ആണ് മിനി അറിയുന്നത്..അവൾ ഒന്ന് ഞെട്ടി മാറികൊണ്ട് ജോജുവിനെ നോക്കി..

“എന്താടാ ..എന്തിനാ നീ കരയുന്നേ?”

മിനി ജോജുവിനെ അത്ഭുതത്തോടെ നോക്കി .

“സോറി മമ്മി ..ഞാൻ മമ്മിയോട് ഒരു തെറ്റ് ചെയ്തു “

ജോജു പതിയെ പറഞ്ഞുകൊണ്ട് മിനിയെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു .

മിനി അവന്റെ പുറത്തു തെഴുകി..

“ഹ്..നീ എന്താടാ കൊച്ചു പിള്ളേരെ പോലെ ..ഇത്ര പോന്നിട്ട് കരയുവാണോ”

മിനി ചിരിയോടെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *