“മ്മ്..അതൊക്കെ ഞാൻ പിന്നെ പറയാം നീ എപ്പോ എവിടാ ഇന്ന് ക്ലസ്സിനു പോയില്ലേ ?’
ഷഹാന വിഷയം മാറ്റാൻ എന്നോണം തിരക്കി…
“ഇല്ല..ഇന്ന് ലീവ് ആക്കി “
ജോജു പതിയെ പറഞ്ഞു..
“മ്മ്…എന്ന ഇങ്ങോട്ടേക്കു പോരുന്നോ ..അമീർ ഇല്ല ഇവിടെ “
ഷഹാന കള്ളച്ചിരിയോടെ പറഞ്ഞു..
“അമീർ ഉണ്ടെന്കി അവൻ മതിയാകും അല്ലെ “
ജോജു സ്വല്പം ദേഷ്യത്തോടെ ചോദിച്ചു..
“ഹ ഹ..ജോജു ആകെ മൂഡ് ഓഫ് ആണല്ലോ …”
ഷഹാന ചെറു ചിരിയോടെ പറഞ്ഞു.
“ഇത്തയെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ല ..ശേ “
ജോജു വല്ലായ്മയയോടെ പറഞ്ഞു ..
“ഹ ഹ ..നീ എന്താടാ കൊച്ചു പിള്ളേരെ പോലെ..നീ ഒരു matured മാൻ ആയില്ലേ “
ഷഹാന തന്റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചില്ല എന്ന രീതിയിലാണ് സംസാരം അത്രയും. ജോജുവിന് എന്തോ അത് ഇഷ്ടമായില്ല…
“ജോജു..നീ ഇങ്ങോട്ട് വാ..ഇത്തയുമായി കുറച്ച നേരം സംസാരിച്ച നിന്റെ തെറ്റിദ്ധാരണ ഒകെ മാറും ..മ്മ്..വാടാ “
ഷഹാന ശബ്ദത്തിൽ ഒരു വശ്യത വരുത്തികൊണ്ട് പറഞ്ഞു..
“ഇല്ല ..ഞാൻ ഇനി ഇത്തയുമായി ഒരു ഇടപാടും ഇല്ല ..”
ജോജു തീർത്തു പറഞ്ഞു..
“ഹ ഹ..ജോജു ..വാട്ട് ഈസ് ദിസ് ..ബി പ്രാക്റ്റിക്കൽ..നീ വാ..ഇത്തക്കു ചിലത് പറയാൻ ഉണ്ട്..കേട്ട ശേഷം നീ എന്താണെന്നു വെച്ചാൽ തീരുമാനിച്ചോ “
ഷഹാന ചിരിയോടെ പറഞ്ഞു..
“വേണ്ട…ഇത്താ..ഇത് ശരി ആകില്ല ..മമ്മി എങ്ങാനും അറിഞ്ഞാൽ “
ജോജു വിഷമത്തോടെ പറഞ്ഞു..
“ഹോ..അപ്പൊ അവൾ അറിഞ്ഞില്ലെങ്കി ഒരു കുഴപ്പവും ഇല്ല അല്ലേടാ കള്ളാ “
ഷഹാന ചിരിയോടെ തിരക്കി .
“അത് മാത്രമല്ല..ഞാൻ ഇനി അമീറിനെ എങ്ങനെ ഫേസ് ചെയ്യും..അവൻ എല്ലാം അറിഞ്ഞില്ലേ..”