“മ്മ്…ഹ ഹ ഹ..നന്നായി…”
സഹ ചിരികൾ വാരിവിതറി മറുപടി നൽകി.
“മ്മ് …അമീർ ഇല്ലേ അവിടെ ?”
ജോജു ഒരു സംശയം പ്രകടിപ്പിച്ചു.
“മ്മ്..ഉണ്ടല്ലോ…എന്തെ…?”
ഷഹാന തിരിച്ചു ചോദിച്ചു.
“ഏയ്..ചുമ്മാ…ചോദിച്ചെന്നെ ഉള്ളു “
ജോജു മറുപടി നൽകി..
“മ്മ്മ്….”
ഷഹാനയും റിപ്ലൈ ചെയ്തു.
തുടർന്നുള്ള അവരുടെ ചാറ്റിങ്ങിന്റെ ചുരുക്ക രൂപം ഇങ്ങനെയാണ്.
ഷഹാന ;” പിന്നെ എങ്ങനുണ്ട് നിന്റെ പഠിത്തം ഒകെ ?”
ജോജു ;”കുഴപ്പമില്ല “
ഷഹാന ;”മ്മ്…കുഴപ്പം ഉണ്ടെന്കി മിനി കുഴപ്പമുണ്ടാക്കും ശ്രദ്ധിച്ചോ….ഹ ഹ ഹ “
ജോജു ;”മ്മ്…അത് നേരാ ..”
ഷഹാന ;”പിന്നെ എന്തൊക്കെ ഉണ്ട്..”
ജോജു ;”സുഖം തന്നെ…ആന്റിക്കൊ ?”
ഷഹാന ;”ആഹ്..അങ്ങനെ പോണു…”
ജോജു ;”ആഹ്..എന്ന അങ്ങനെ പോട്ടെ ..”
ഷഹാന ;”ഹ ഹ ..പിന്നെ നീ ചുള്ളൻ ആയിട്ടുണ്ടല്ലോടാ ചെക്കാ…അന്ന് പാർലറിൽ വന്നപ്പോ പറയണം എന്ന് വിചാരിച്ചതാ”
ഷഹാന ഒന്ന് റൂട്ട് മാറ്റി . അത്യാവശ്യം കഴപ്പിയും പിന്നെ വലിയൊരു സസ്‌പെൻസ് ഉം ആ റൂട്ട് മാറ്റുന്നതിന് പിന്നിൽ ഉണ്ടായിരുന്നു. അത് ജോജു അറിയുന്നത് വളരെ വൈകി ആണ് . പക്ഷെ അതുകൊണ്ട് അവനു ദോഷം ഒന്നും ഉണ്ടായിട്ടില്ല. മരിച്ചു ഗുണങ്ങളും സുഖങ്ങളും മാത്രമേ കൈവന്നിട്ടുള്ളു .
ജോജു ;”ആഹാ..എന്നിട്ടെന്താ അന്ന് പറയാഞ്ഞത് ..”
ഷഹാന ;”ഓ..നിന്റെ മമ്മി കൂടെ ഉള്ളപ്പോ അങ്ങനെ പറഞ്ഞ അവൾക്കു പിടിച്ചില്ലെങ്കിലോ “