വിധി തന്ന ഭാഗ്യം 2 [Danmee]

Posted by

കടയിൽ ഡ്രസ്സ്‌  എടുക്കുന്നതിനു ആയി ഞങ്ങൾ  ലേഡീസ്  സെക്ഷൻലേക്ക്  പോയി. ഡ്രസ്സ്‌  ഞാൻ  സെലക്ട്‌ ചെയ്യണം  എന്നു  അവൾ  വാശി പിടിച്ചു. കടയിൽ  വെച്ചു  അവൾ  ഒരു  ഭാര്യയുടെ എല്ലാ  അവകാശവും എന്നോട്  കാണിക്കുന്നുണ്ടായിരുന്നു. അവൾ  ഇന്നലെ  പറഞ്ഞ  കാര്യങ്ങൾ  എനിക്ക്  ഓർമ  വന്നു. അവൾക്  എന്നോടുള്ള  സ്നേഹത്തിന്റെ  ആഴമ്  എനിക്ക്  മനസിലായി. അന്ന്  ഒരുപാട് കാര്യം  ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ടും. പുറത്ത് വെച്ചു ഒരു സീൻ  ഉണ്ടാക്കേണ്ട  എന്നു കരുതിയും ഞാൻ  അവളോട്  സഹകരിച്ചു. അവൾക്  രണ്ട്  ചുരിതാർ ഉം എനിക്ക്  രണ്ട്  ഷർട്ടും എടുത്തു. അവൾ  അതിൽ നിന്നു  ഒരുചുരിതാര് ഡ്രസിങ് റൂമിൽ പോയി  ഇട്ടുകൊണ്ട് വന്നു . ഞാൻ ഡ്രസ്സ്‌  മാറാൻ നിന്നില്ല. അവൾ  ഇട്ടുകൊണ്ട് വന്ന  ചുരിതാർ മടക്കി  ഒരു കവറിൽ ആക്കി  വണ്ടിയുടെ  ബാഗിൽ  വെച്ചു. കടയിൽ  നിന്നു വണ്ടി എടുക്കാൻ  സമയത്ത്  അവൾ  നേരെത്തെ ഇരുന്നത്  പോലെ  അല്ല  വണ്ടിയിൽ  ഇരുന്നത്. രണ്ട് സൈഡ്ലും കാലിട്ടു എന്നെ  കെട്ടി പിടിച്ചു ആണ്‌  അവൾ  ഇരുന്നത്. അവളുടെ  വലിയ മുലകൾ  എന്റെ മുതുകിൽ  അമർന്നു. ആ യാത്രയിൽ  എന്റെ  മനസിലെ പിടിവലിയിൽ. കാമം ജയിച്ചു എനിക്ക്  അവളോട്  ഉണ്ടായിരുന്ന  വാത്സല്യം മാറി  പ്രേമത്തിനോട്  വഴി മാറുക ആയിരുന്നു. പക്ഷെ  ഞാൻ  സ്വയം  നിയന്ത്രിച്ചു. കാരണം  സത്യം  അവൾ  അറിഞ്ഞാൽ  ഞാൻ  അവളെ യൂസ് ചെയ്തു എന്ന്  അവൾ  വിചാരിച്ചാലോ. അത്‌ കഴിഞ്ഞു  എന്റെ  അച്ഛന്റെ  ഒരു റിലേറ്റീവ്ന്റെ വീട്ടിൽ ആണ്‌  പോയത്. അച്ഛൻ  മരിച്ചതിനു  ശേഷം
അവർ ആരും  നമ്മുടെ സുഖവിവരം അനേഷിച്ചിരുന്നില്ല. പിന്നെ  ദിവ്യ യുടെ കല്യാണത്തിന് എല്ലാവരെയും  വിളിക്കണം എന്ന് പറഞ്ഞത്  അമ്മ ആയിരുന്നു.  അവരുടെ  വീട്ടിലേക്     തിരിയുന്ന വഴിയിൽ  ഒരു ബേക്കറി കടയിൽ ഞാൻ നിർത്തി  ആ വീട്ടിലേക്  എന്തെങ്കിലും വാങ്ങാം എന്നു കരുതിയാണ് .
” ഞാൻ  പറയാൻ  തുടങ്ങുക ആയിരുന്നു  ഏതെങ്കിലും ഒരുകടയിൽ  നിർത്താൻ. ഇന്ന്  രാവിലെ  ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ “.
അപ്പോഴാണ്  ഞാനും  അത്‌  ഓർത്തത്. എന്റെ മനസ് ഇവിടെ ഒന്നും  അല്ല. പക്ഷെ  അമ്മ  അത്‌  ഓർക്കാതിരുന്നത് എന്താ. ആ അമ്മ രാവിലത്തെ  ദ്രിതിയിൽ മറന്നതാവും ” നീ  കഴിച്ചോ “ഞാൻ  അവളോട്  ചോദിച്ചു.
അർച്ചന : ഞാൻ  കഴിച്ചു
ഞാൻ : ഇതാണോ നീ പറഞ്ഞ സ്നേഹം . ഇന്നലെ രാത്രിയിൽ എന്തായിരുന്നു . ജീവൻ ആണ്‌  തേങ്ങ ആണ്‌  എന്നാകെ പറഞ്ഞിട്ട്
അർച്ചന : ഞാൻ  അമ്മ യോട് പറഞ്ഞതാ ഏട്ടൻ  വന്നിട്ട്  കഴിക്കാം  എന്നു. പക്ഷെ ഏട്ടനെ  കാത്തിരുന്നാൽ  താമസിക്കും  നീ  കഴിക്ക്  എന്നു  അമ്മ ആണ് പറഞ്ഞത്. അമ്മ ഏട്ടന് അഹാരം  എടുത്ത് വെച്ചിരുന്നു
ഞാൻ :ആഹാ  എന്നിട്  എന്റെടുത്  അതുപോലും നീ പറഞ്ഞില്ലല്ലോ
അർച്ചന : ഏട്ടനെ  എനിക്ക്  സ്വന്തം  ആയി എങ്കിലും ഏട്ടന്  എന്നോട്  ഒരു ഇഷ്ടക്കുറവ് പോലെ എനിക്ക് തോന്നിയിരുന്നു. അപ്പൊ ഒരുദിവസം  മുഴുവൻ  ഏട്ടനോട്  ഒത്ത് യാത്ര  ചെയ്യാൻ പറ്റുന്ന ത്രില്ലിൽ ഞാൻ  അത്‌  വിട്ടു പോയതാ. ഇനി  അങ്ങനെ  ഉണ്ടാവില്ല. ഞാൻ  എന്റെ  ഏട്ടനെ  പൊന്നു  പോലെ  നോക്കിക്കോളാം”

Leave a Reply

Your email address will not be published. Required fields are marked *