വിച്ചുവിന്റെ സഖിമാർ 9 [Arunima]

Posted by

അവളെ വീട്ടിൽ ഇറക്കികൊടുത്തു.

അവി : ഇനി എന്നാ
ഞാൻ : നാളെ കോളേജിൽ
അവി : അതല്ല.  ഇന്നത്തെപോലെ.
ഞാൻ : അത് നമുക്ക് നോക്കാം.  കോളേജിൽ കുറച്ചൊക്കെ നടക്കും.  ആരും അറിയാതെ ഞാൻ ഓക്കേ ആകാം.
അവി : ഇന്നുമുതൽ എനിക്കിനി ഇതൊക്കെ ചെയ്യാൻ വല്യ കൊതി ആയിരിക്കും.
ഞാൻ : നിനക്കു വേണ്ടത് കിട്ടും.
അവി : എന്നാ ഞാൻ പോട്ടെ.  ബൈ

അവൾ തിരിഞ്ഞു നടന്നു. നന്നായി കഷ്ടപെടാണ് നടക്കുന്നത്…
ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി.
വണ്ടി ഷമിയെച്ചിയുടെ വീട്ടിൽ വച്ചു അവരോട് വന്നോളാൻ പറഞ്ഞു. നോക്കുമ്പോ അവർ വീട്ടിനകത്തുനിന്നു ഇറങ്ങി വന്നു.

ഞാൻ : ഇതെപ്പോ വന്നു ?
ഷമി : അതിനു ഞാൻ എങ്ങും പോയില്ലാലോ……

തുടരും….

Leave a Reply

Your email address will not be published. Required fields are marked *