“ഹ്മ്മ്, എന്നാ നിൽക്ക്. ഞാനും വരാം..”
‘പിന്നേ.. നിന്റെ തന്ത്രമൊന്നും ഈ കിച്ചുവിന്റെ അടുത്ത് നടക്കില്ലെടീ ചരക്കേ!..’ കിച്ചു ചിരിച്ചുകൊണ്ട് മനസ്സിലോർത്തു.
“എന്റെ ഏട്ടാ, ഏട്ടനങ്ങോട്ട് വരണ്ട. ഇപ്പൊ കുളിച്ചതല്ലേയുള്ളു. മേലൊക്കെ വീണ്ടും പൊടിയാകും!”
“അതൊന്നും സാരമില്ലെന്നേ..”
“പറഞ്ഞാൽ മനസിലാവില്ലേ ഏട്ടാ.. ഏട്ടനിവിടെ ഇരുന്നാൽ മതി.”
“എന്റെ വൈഫ്നെ ഹെല്പ് ചെയ്യാനല്ലേ.. അപ്പൊ പൊടിയൊന്നും എനിക്കൊരു പ്രശ്നമല്ല!”
“ഈ ചെറു.. ഇങ്ങനൊരു മനുഷ്യൻ!”
മഹിമക്ക് ദേഷ്യം വന്നുവെങ്കിലും പിന്നെയത് പുറത്തു കാട്ടാതെ അവൾ ചൂലുമായി സ്റ്റെയർകേസ് കയറി മേലോട്ട് നടന്നു. പുറകെ തന്നെ ആ ചെറിയ തോർത്ത് വീണ്ടും ഉടുത്തുകൊണ്ട് കിച്ചുവും നടന്നു.
“മോളേ, ഇനിയീ ബെഡ്ഷീറ്റ് മാറ്റിക്കൂടെ? ചിത്തയാവും.”
“സാരമില്ല, ഞാൻ അലക്കിക്കോളാം.”
“ഓക്കേ.. നിന്റെ ഇഷ്ടം.”
അവർ മുകളിലെ വാതിൽ തുറന്ന് ടെറസ്സിലെത്തി. അവരുടെ ടെറസ്സിന് മറവായി അവിടെ നാല് കല്ല് പാരപറ്റായി കെട്ടിയിട്ടുണ്ട്. അവിടെയെത്തിയ മഹിമ അവനെയൊന്ന് തറപ്പിച്ചുനോക്കിയ ശേഷം, ആ ചൂല് കൊണ്ട് താഴെ കിടക്കുന്ന കരിയിലകൾ തൂക്കാൻ തുടങ്ങി.
ഇതേസമയം താഴെ ഒരു പറമ്പിൽ ഒരാൾ പണിയെടുക്കുന്നത് കിച്ചു കണ്ടു. അവൻ ഉറക്കെ വിളിച്ചു.
“ഹലോ, നാണു ചേട്ടാ!”
‘എന്റെ അമ്മേ.. ഈ ചെറുക്കൻ!’
മഹിമ പെട്ടന്നു ചൂലും കളഞ്ഞിട്ട് ചാടി കിച്ചുവിന്റെ വാ പൊത്തികൊണ്ട് അയാൾ കാണാതെയിരിക്കുവാൻ താഴേക്ക് മുട്ട് കുത്തി ഇരുന്നു. എന്നാൽ ഇതൊരു അവസരമായിക്കണ്ട കിച്ചു അവിടെ തറയിൽ കിടന്നുകൊണ്ട് മഹിമയെ പിടിച്ച് തന്റെ മേലോട്ട് കിടത്തി. പിന്നെയവളുടെ കവിളിലും കഴുത്തിലും ആർത്തിയോടെ ഉമ്മ വെക്കാൻ തുടങ്ങി..