**** പോരല്ലോ…. പരാതി കൊടുക്കാൻ പരാതിക്കാരി തന്നെ ഹജറാവണം അത് മാത്രമല്ല….. നിങ്ങൾ ഇവർക്കെതിരെ പരാതി കൊടുക്കുമ്പോ….. നിങ്ങൾക്ക് എതിരെ ഇവരും ഒരു പരാതി തന്നിട്ടുണ്ട്….. “””
Ci എന്ത് തേങ്ങയാ പറയുന്നതെന്ന് മനസ്സിലാവാതെ സുഹൈൽ രാകേഷിനെ നോക്കി….. അവന് ഇതൊന്നും ഒരു പുത്തരിയെല്ലന്ന രീതിയിൽ ബിത്തിയിൽ തൂക്കിയിട്ട നേതാജിയുടെ ഫോട്ടോയും നോക്കി നിക്കുന്നുണ്ട്…..
ഇനി ഞാനറിയാതെ ആ ഫോട്ടോയിൽ വല്ല തുണ്ട് പടവും ഓടുന്നുണ്ടോ എന്ന് നോക്കാൻ സുഹൈലും അവിടെത്തന്നെ ശശ്രൂഷം നോക്കി നിന്നു……
*** സാർ…. സാറ് പറഞ്ഞത് മനസിലായില്ല…..””” കൈവിട്ട ആയുധവും കുണ്ടി വിട്ട വളിയും തിരിച്ച് എടുക്കാൻ കയില്ലെന്ന പ്രപഞ്ച സത്യം പോലെ…പരാതി കൊടുക്കമ്പോ തിരികെ അവർക്കും കിട്ടുമെന്ന് സ്വപ്നത്തിൻ പോലും അവരും ചിന്തിച്ച് കാണില്ല…..
*** മനസ്സിലാക്കി തരാം…. മക്കളെ ഇത് പണ്ടത്തെ കാലമല്ലാലോ ഇപ്പൊ എല്ലായിടത്തും സിസിടിവി അല്ലെ…. മ്മു….. അപ്പൊ അവിടെ നടന്ന ഫൂടേജ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് അതിൽ വെക്തമായി കാണാം നിങ്ങളുടെ കൂട്ടത്തിലെ ആളുകളാണ് ആദ്യം ഇവരെ പ്രവോക് ചെയ്തതും….. ഇവരെ ആരാ തല്ലിയതുമെന്നെക്കെയെല്ലാം നമുക്കു വെക്തമായി കിട്ടിയിട്ടുണ്ട്….. പിന്നെ കൂടുതലൊന്നും പറയാതെ തന്നെ ഇവരുടെ കോലവും നിങ്ങളെയും കണ്ടാ തന്നെ ഒറ്റ നോട്ടത്തിൽ മസ്സിലാവും ആര് ആരെയാ കൈവെച്ചതെന്നു….. അപ്പൊ അങ്ങന്യാ പരാതി കൊടുക്കുകയല്ലേ…??? മ്മ് മ് ഹ്…..”””” ci കാര്യ ഗൗരവത്തോടെ അവരോടു എല്ലാം തെളിച്ചു പറഞ്ഞു……