*** ചേട്ടാ ഇവമാരെ പിടിച്ച് പോലിസിൽ ഏൽപ്പിക്ക്…. നല്ല തച്ച് കോള്ളാതത്തിൻ്റെ ഏഞ്ഞമാ….”””
ചുറ്റും കൂടിയ ആളുകളിൽ നിന്നും സംസാരം തുടരെ തുടരെ അവർക്കെതിരെ ഉയർന്നു വന്നു…. ആളുകൾ സുഹൈലിനെയും രാകേഷിനെയും ചുറ്റിന്നും നിന്നു വളഞ്ഞു……
ആ… സമയം തിയേറ്ററിൻ്റെ കോമ്പൗണ്ടിൽ ഒരു ബ്ലാക്ക് ഇന്നോവാ ക്രസ്റ്റയും മറ്റ് നാല് ബൈക്കുകളും ഒരു ഇരുമ്പലോടെ പ്രവേശിച്ചു…. അതിൽ നിന്നും… പെൺ പട കാത്തിരുന്ന ആൺകുട്ടികളും ബാക്കി പെൺകുട്ടികളും ഓരോരുത്തരായി ഇറങ്ങി…. അവിടെ കാര്യമായ സംഭവം നടക്കുണ്ടെന്നു വിളിച്ച് പറഞ്ഞത് കൊണ്ടാണ് അവർ വേഗം വന്നത് തന്നെ….. കൂടി നിന്ന മറ്റുള്ളവരോടായി അവിടെ നടക്കുന്നകാര്യങ്ങൾ പെട്ടെന്ന് തിരക്കാനാണ് ആൺപ്പട നോക്കിയത്…. കാര്യമറിഞ്ഞതും കോപം പൂണ്ട അതിലെ ആൺ പട മുഴുവൻ സുഹൈലിന് നേരെ കുതിച്ചു….. ഒരു ഞെരുക്കത്തോടെ…….
വെറും പട്ടി ഷോ…. പെൺകുട്ടികളുടെ മുന്നിൽ വെച്ച് ആളാവാൻ നോക്കണ ഒരിതെ…….
**** പോലീസിനെ ബിളിക്കെണോ അതോ മാപ്പ് പറയുന്നോ….””” കൂട്ടം കൂടിയവരിൽ ചിലർ രാകേഷിൻ്റെ ചുമലിൽ കൈ വച്ച് അവരോടായി ചോദിച്ചു….
*** മുലയും തുളയും കണ്ടപ്പോ ഇൻ്റെയൊക്കെ അണ്ടി പൊങ്ങിക്കാണും നായിക്കളെ…. മാപ്പെൻ്റെ പട്ടി പറയും മൈരുകളെ……####### ആഹാ അങ്ങനങ്ങ് എന്നെ ഒലത്താന്നാരും നിക്കണ്ട….. കെട്ടോഡാ …പട്ടിതെണ്ടി കുണ്ടിമക്കളെ….“”””കലിപൂണ്ട സുഹൈൽ സ്ഥലവും സന്ദർഭവും മനസിലാകാതെ ചുറ്റുമ്മുള്ളവരോടായി പൊളിഞ്ഞു കേറി കൊണ്ട് ആക്രോശിച്ചു…….
രാകേഷ് പണിപ്പെട്ട് അവൻ്റെ വായ രണ്ട് കൈ കൊണ്ടും ഒരിയാനെ പൊത്തി പിടിച്ചു… ഇനിയും എന്തെങ്കിലും പറയുന്നതിൽ നിന്നും അവനെ തടഞ്ഞു……ആളുകളെ വകഞ്ഞു മാറ്റി അവൻ്റെ വണ്ടിയുടെ അടുത്തേക്ക് മെല്ലെ നീങ്ങുവാൻ ഒരു പാഴ്ശ്രമം നടതി…..