പൂജ : ഒന്നും ഇല്ല
ബൈക്ക് പൂജയുടെ വീട്ടുമുറ്റത്തു വന്നുനിന്നു
അപ്പോഴേക്കും സമയം 6.30 ആയി
പൂജയെ ബൈക്കിൽ നിന്നിറങ്ങാൻ രാഹുൽ സഹായിച്ചു
ടീച്ചർ ഇവിടെ ആരും ഇല്ലന്ന് തോന്നുന്നല്ലോ
ടീച്ചർ ഒറ്റയ്ക്കാണോ താമസം
പൂജ : അല്ല രാഹുൽ ഒരു വേലക്കാരി ഉണ്ട് പക്ഷെ അവരിന്നു ലീവ് ആണ്
രാഹുൽ ടീച്ചറുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിച്ചു കതക് തുറന്നു
ടീച്ചർ ഇവിടെ ആരും ഇല്ലാത്തോണ്ട് ഞാൻ ഒരു കാര്യം പറയാം ടീച്ചരുടെ വീട്ടിൽ ആരെങ്കിലും കാണുമല്ലോ എന്ന് കരുതിയാണ് ഞാൻ തൈലം ഇട്ടു തരുന്ന കാര്യത്തിൽ നിർബന്ധം പിടിക്കാതിരുന്നത്. ടീച്ചർക്ക് തൈലം ഇട്ടുതരാൻ വീട്ടിൽ ആരെങ്കിലും കാണുമല്ലോ എന്ന് കരുതി.
പൂജ : അതിനിപ്പോ എന്താ രാഹുൽ വേദന മാറിയില്ലേ നാളെ ഹോസ്പിറ്റലിൽ പോകാം
രാഹുൽ : ടീച്ചർക്ക് അറിയതോണ്ടാ ഇ വേദന വെച്ചാണോ കിടക്കാൻ പോകുന്നെ, നാളെ വരെ എങ്ങനെ കഴിച്ചുകൂട്ടും എന്നാ. രാത്രിയൊക്കെ നല്ല വേദന ആരിക്കും. മാത്രമല്ല നാളെ ടീച്ചർക്ക് നടുപൊക്കാൻ പോലും ആവില്ല.
നാളെ ഇനി വേലക്കാരി വന്നിട്ട് വേണ്ടേ ടീച്ചറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ, നാളെ കട്ടിലിൽ നിന്ന് ടീച്ചർക്ക് എണീക്കാൻ പോലും ആവില്ല. അതോണ്ട് വേലക്കാരി ചേച്ചിയെ കൊണ്ട് ടീച്ചറിനെ ഒറ്റയ്ക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാനും പറ്റില്ല
നാളെ എന്നെ വിളികാം എന്നുവെച്ചാൽ തന്നെ ഞാൻ കല്യാണത്തിന് പോകുവല്ലേ. ഞാനും അപ്പോൾ കാണില്ല. പിന്നെ ടീച്ചർക്ക് നാട്ടിൽ അങ്ങനെ ആരെയും പരിചയവും ഇല്ലല്ലോ
പൂജ : അതിനു ഇപ്പോ ഞാൻ എന്ത് ചെയ്യാനാ രാഹുൽ. രാത്രി ആയില്ലേ ഇനി ഹോസ്പിറ്റലിൽ പോകാൻ തന്നെ ഒരുപാട് സമയവും എടുക്കും. മാത്രമല്ല നല്ല മഴക്കോളും ഉണ്ട് നിന്റെ ബൈക്കിൽ ഇനി ഹോസ്പിറ്റലിൽ കൂടെ വരാൻ എനിക്ക് വയ്യ ഇ നടുവും വെച്ച്, മാത്രമല്ല മഴ എങ്ങാനും പെയ്താൽ നനയും
( ഇത് പറഞ്ഞു കഴിഞ്ഞതും മഴ പെയ്യുവാൻ തുടങ്ങി രാഹുൽ ഉടനെ പൂജയെ കൊണ്ട് വീടിന്റെ ഹാളിലേക്ക് കയറി പൂജയെ അവിടെ ഒരു ചാരു കസേരയിൽ ഇരുത്തി )