ഇത് കേൾക്കാൻ എത്ര നാളായെന്നോ കൊതിക്കുന്നു… എന്റെ മനസ്സ് മുഴുവൻ വിവേകേട്ടനാണ്… വിധേയത്തം കൊണ്ട് എന്റെ സ്നേഹം തിരിച്ചറിയില്ല എന്ന് എനിക്കറിയാം … അതുകൊണ്ട് ശരീരം കാണിച്ചെങ്കിലും വിവേകേട്ടനെ സ്വന്തമാക്കണമെന്ന് വാശി പിടിച്ചാണ് ഞാൻ നടന്നത് അറിയാമോ… അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു… ഞാൻ ഞെട്ടി പോയി
നീയെന്താ റൂബിമോളെ ഈ പറയുന്നത്….
വാ റൂമിൽ പോയി പറയാം…. അവളെൻറെ കയ്യും വലിച്ച് നടന്നു…. ഗസ്റ്റ് റൂം തുറന്ന് എ സി ഓണാക്കിയ ശേഷം അവളെന്റെ നേരെ തിരിഞ്ഞു…. ഞെട്ടലിൽ നിന്ന എന്നെ നോക്കി ചിരിച്ചു….
എന്താ സഹായം വാഗ്ദാനം ചെയ്തയാൾ ഞെട്ടിയോ…? എനിക്ക് വെറും സഹായം വേണ്ട…. ഇപ്പോഴത്തെ കാലത്ത് അതൊക്കെ ഈസിയായി നടക്കും… കുറച്ച് പണം മുടക്കണമെന്നേ ഉള്ളൂ… ഇഷ്ടത്തോടെ സഹായിക്കാമോ… എങ്കിൽ ഞാൻ സ്വീകരിക്കും… അല്ലെങ്കിൽ ഡാഡി കണ്ടെത്തുന്ന കോന്തൻറെ സഹായം കിട്ടുന്നവരെ ഞാൻ സെൽഫായി ജീവിച്ചോളാം…. അവളൊരു കുസൃതിയോടെ പറഞ്ഞു…. ഞാൻ ഒന്ന് ചിരിച്ചു…
റൂബിമോളെ ഇതൊരു കടന്ന ആശയാണല്ലോടി …. എന്റെ അച്ഛനും അമ്മക്കും ഞാനൊരൊറ്റ മോനാ… വെറുതെ അവരെ ബുദ്ധിമുട്ടിക്കരുത്….
എനിക്കറിയാം അങ്ങിനെയേ പറയൂ.. എന്ന് .. പോയി ഫ്രഷായി വാ… നമുക്കല്പം
സംസാരിക്കാം…. അവളെന്നെ ബാത്ത് റൂമിലേക്ക് തള്ളി… ഞാനൊന്ന് ഫ്രഷായി ഒരു ടവ്വലും ചുറ്റി പുറത്തേക്ക് വന്നപ്പോൾ അവൾ മൊബൈലിൽ എന്തോ തിരയുകയാണ്…. ഞാനെന്റെ ബാഗിൽ നിന്ന് ഒരു ബർമുഡയും ടീഷർട്ടും എടുത്തിട്ടു… അവളെന്നെ ശ്രദ്ധിച്ചതേയില്ല…. ഞാൻ ബെഡിലേക്കിരുന്നു….
അതേ .. എന്തെങ്കിലും പറയാനുണ്ടെങ്കിലോ … സഹായം വേണോങ്കിലോ പറ…. എനിക്കുറങ്ങണം … നാളെ മൂന്നാർ പോകേണ്ടതാ…. അവൾ തിരിഞ്ഞ് നോക്കി….പിന്നെ എഴുന്നേറ്റ് വാതിൽ കുറ്റിയിട്ട് ലൈറ്റും ഓഫ് ചെയ്ത് എന്റെ അരികിൽ വന്നിരുന്നു… പിന്നെ പറഞ്ഞു…
എന്നാ സഹായിക്ക്… പറയാനുള്ളത് പിന്നെ പറയാം…
അവളെന്നെ ബെഡിലേക്ക് കിടത്തി എന്റെ നെഞ്ചിൽ തലവച്ച് കിടന്നു… കാര്യം ഞാനിത് ആഗ്രഹിച്ചെങ്കിലും ഇവൾക്ക് വല്ല ദിവ്യ പ്രണയവുമാണോ…. കാര്യം പുളീംകൊമ്പൊക്കെ ആണെങ്കിലും അച്ചായൻ നമ്മളെ ഇല്ലാതാക്കും… പിന്നെ വീട്ടിൽ തന്നെ ഒരു ഐ പി എസ്സ് കാരനും….