ഇറങ്ങുന്നതിനു മുന്നേ ഞാൻ ഗുഹയിലേക്ക് തിരിഞ്ഞു നോക്കി. എന്നെ ഉയർത്തി കൊണ്ടുവന്ന ഫലകം പൂര്വസ്ഥിതിയിലേക്ക് പോയിരിക്കുന്നു. ഞാൻ താഴേക്ക് പതുക്കെ ഊർന്നിറങ്ങി.
ഒന്നിനു പകരം രണ്ടു വാണം വിട്ടതിന്റെ സന്തോഷത്തിലും ഒരു പുതിയ സങ്കേതം കണ്ടുപിടിച്ചതിന്റെ ഉത്സാഹത്തിലും ഞാൻ വീട്ടിലേക്ക് നടന്നു.
(തുടരും)