ഞാൻ ഇതാരോടും പറയുന്നില്ല, പകരം നീ ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ അനുസരിക്കണം. ചേച്ചി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അനുസരിക്കാം ചേച്ചി ഇതാരും അറിയരുത്…
അതൊക്കെ നിന്റെ അനുസരണ പോലെ ഇരിക്കും ഹ ഹഹഹ.
നിന്റെ ഫോൺ ഇങ്ങോട്ട് താ..
എന്തിനാ ചേച്ചി??
പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് താ…
ഞാൻ ചേച്ചിക്ക് എന്റെ ഫോൺ എടുത്ത് കൊടുത്തു…
നീ ഇതായിരുന്നു subject??
കോമേഴ്‌സ്…
ഹ്മ്മ്…
ഒരു ബുക്കും പേനയും എടുത്തിട്ട് വാ…
ഞാൻ വേഗം ഒരു ബുക്കും പേനയും എടുത്തിട്ട് വന്നു.
ഇനി ഇതിൽ ഒന്ന് മുതൽ നൂറു വരെ ഗുണന പട്ടിക എഴുതിക്കോ, അത് എഴുതിട്ട് മുഴുവൻ എന്നെ പറഞ്ഞു കേൾപ്പിക്കണം…. ചേച്ചി പറഞ്ഞു… നിനക്ക് ഉച്ചവരെ സമയം ഉണ്ട് എഴുതാൻ, ഉച്ചക്ക് ശേഷം പഠിച്ചു കേൾപ്പിക്കണം..
ഇതൊക്കെ എന്തിനാ ചേച്ചി…?
ഇത് നിനക്കുള്ള ശിക്ഷയാണ്. മുഴുവനും പഠിച്ചു കേൾപ്പിച്ചില്ലെങ്കിൽ അതിനും ശിക്ഷ ഉണ്ട് അതുകൊണ്ട് നല്ല വൃത്തിക്ക് പഠിചോ..
അതും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി. ഞാൻ ബുക്കും പിടിച്ചു അവിടെ നിന്നു…
അങ്ങനെ ഉച്ചയായി ചേച്ചി എന്റടുത്തേക്ക് വന്നു.
എഴുതി കഴിഞ്ഞോ ഡാ..?
കഴിഞ്ഞു ചേച്ചി…
എന്നാ വാ ഭക്ഷണം കഴിച്ചിട്ട് പറയാം…
ചേച്ചി എനിക്ക് ഭക്ഷണം വിളമ്പി തന്നു…
കഴിച്ചു കഴിഞ്ഞ് കൈ കഴുകി ഞാൻ ബുക്ക് മായി ചേച്ചിയുടെ അടുത്തേക്ക് പോയി ചേച്ചി ഹാളിൽ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.
ചേച്ചി എന്റെ കയ്യിൽ നിന്ന് ബുക്ക് വാങ്ങി.
എന്നാൽ തുടങ്ങിക്കോ…
ഞാൻ പെട്ടന്ന് തന്നെ പറയാൻ തുടങ്ങി. 10വരെ ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.
11എത്തിയപ്പോൾ എന്റെ കയ്യിൽ നിന്ന് തെറ്റി…
മതി നിർത്ത്. ചേച്ചി പറഞ്ഞു…
ചേച്ചി പ്ലീസ് ഒരു ചാൻസും കൂടി…
ഒരു ചാൻസും ഇല്ല ഇനി അടുത്താഴ്ച. ഇനി നീ ഇത് പറഞ്ഞു കേൾപ്പിക്കുന്നത് വരെ നീ എന്റെ അടിമ……… ഹഹഹ…
അടിമയോ അതൊന്നും പറ്റില്ല…