ഞാൻ : ദേ പെണ്ണെ എനിക്ക് വേഗം പോണം നീ ആ ലിസ്റ്റ് പാക്കറ്റിൽ നിന്നെടുത്തിട്ട് നോക്കിയെ എല്ലാം ഉണ്ടോന്ന്….
ഹാ ചേട്ടൻ തുറക്ക് ഞാൻ പറയാം എന്തൊക്കെ ഉണ്ടെന്ന്….
“അരി, പഞ്ചസാര, തേയില, മസാല, പാല്, ബ്രെഡ്, വഴുതനങ്ങ, പച്ചമുളക്, സവാള, കിഴങ്ങ്, തക്കാളി പിന്നെ… പിന്നെ അത്രേ ഉള്ളൂ ”
ഞാൻ കൈ ഇട്ടു ഒന്ന് പരതിയപ്പോൾ ഒരു പാക്കറ്റ് കോണ്ടം….
ഹാ ഇത് ലിസ്റ്റിൽ ഇല്ലെന്ന് തോന്നുന്നു ഇത് ഞാൻ അങ്ങ് എടുക്കുവാ…
അപ്പോ അവൾ പറഞ്ഞു ചേട്ടാ അത് ലിസ്റ്റിൽ ഉണ്ട് അത് രഞ്ജിയേട്ടൻ എഴുതിയതാവും…. അവൾ കുറച്ചു ചമ്മലോടെ പറഞ്ഞു…
“ഹാ… ഇനി അവനോട് ഒന്ന് ചോദിക്കട്ടെ…” ഞാൻ പറഞ്ഞു…
അപ്പൊ രമ്യ ” മഹിയേട്ടാ ഇത് ഞാൻ കണ്ടെന്നു പറയേണ്ട എന്നെ കളിയാക്കും ”
ഞാൻ പറഞ്ഞു ഞാൻ പറയില്ല നീ ധൈര്യം ആയിരിക്ക്…
അപ്പോ ഒക്കെ ഡാ അമ്മാവാ…. ബൈ
കേറി പോടീ അകത്തു എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ഇറങ്ങി….
ഇനി ആ മൈരനെ കൊണ്ട് വരണം…. എന്തായാലും വെക്കേഷന് സ്റ്റാർട്ട് ആയി ഇന്ന് ഇനി അടിച്ചു പൊളിക്കാം എന്നോർത്തു ഞാൻ വണ്ടി എടുത്തു…
ഹൈവേ തന്നെ ആള് നിൽപ്പുണ്ട്… ഞാൻ ചോദിച്ചു ഡാ വണ്ടി എന്ത്യേ…?
അത് കിറുക്കന്മാർ കൊണ്ടോയി… അവൻ പറഞ്ഞു…
കാര്യം എന്താ?
“ഡാ… സംസാരിച്ചു സംസാരിച്ചു ഞാൻ പറഞ്ഞു നിങ്ങൾക്ക് ഹെൽമെറ്റും ലൈസൻസും ഇല്ലാതെ എന്ത് വേണേലും കാണിക്കാം ഞങ്ങൾ പാവങ്ങൾക്ക് മാത്രം ആണെല്ലോ നിയമം എന്ന്….അതു കെട്ട് ചാവി കൊണ്ട് പോയി രണ്ടു ദിവസം കഴിഞ്ഞു ചെന്നു എടുത്തോളാൻ പറഞ്ഞിട്ട് തെറിയും പറഞ്ഞു പോയി” അവൻ പറഞ്ഞു….
ഓക്കേ നീ അത് വിട്…. നമുക്ക് ബാറിലേക്ക് വിട്ടാലോ വെക്കേഷന് ഇതിലും നല്ല തുടക്കം കിട്ടില്ല…. നിന്റെ ഇന്നത്തെ ഈ സൂക്കേടും അങ്ങ് മാറും….
രണ്ടു ദിവസം അത് പോലീസ് എസ്കോർട്ടിൽ കിടക്കട്ടെടാ…. നീ ബിയർ ഓർഡർ ചെയ്യ് ഞാൻ സ്നാക്ക്സ് നു പറയട്ടെ…..