വീട് പണി 3 [Suji]

Posted by

“ഇയ്യെ റംലയോട് എന്ത് പറഞ്ഞാൽ ഞാൻ അറിയും മണ്ടൂസേ….” അതു കണ്ട അവൻ പറഞ്ഞു….

 

“എല്ലാം പറഞ്ഞോ….” അതു കേട്ടു ഒന്ന് ഞെട്ടി അവൾ ചോദിച്ചു….

 

“അന്റെ അമ്മിഞ്ഞയിൽ ഉള്ള മറുക് വരെ പറഞ്ഞു 🤣….” അവളെ മുഖം കണ്ടു അവൻ പൊട്ടിച്ചിരിക്കൻ തുടങ്ങി…..

 

“അയ്യേ…. ഈ ഇത്താത്ത…. 🤭” അവള് തലയിൽ കൈ വച്ചു ഫോണിൽ നിന്നും മുഖം മെല്ലെ മാറ്റി….

 

“അലോയ്… അതിനെന്തിനാ ഇതിപ്പോ എനിക്കി കാണിക്കുന്നേ…” ഹെഡ് സെറ്റിൽ ശബ്ദം കേട്ട അവൾ ഇയാൾ എന്താ പറയണേ നോക്കി…. മുഖത്തുന്നു മാറിയ ഫോൺ നെഞ്ചിന്റെ നേരെ നിക്കണത് കണ്ട അവൾ അറിയാതെ നാവു കടിച്ചു….

 

“പോടാ കൊരങ്ങാ….” അവനെ നോക്കി കൊഞ്ഞനം കുത്തി അവൾ ചിരിച്ചു കൊണ്ട് നടന്നു…,

 

“മിണ്ടല്ലേ…..” അവനോടു ഫോണിൽ നോക്കി മിണ്ടല്ലേ പറഞ്ഞു അവൾ മെല്ലെ ഷെഢിന്റെ അങ്ങട് നടന്നു…

 

“ഇയ്യെ മിണ്ടാഞ്ഞാൽ മത് മണ്ടൂസേ… ഞാൻ പറയണത് ഇയ്യെ മാത്രല്ലേ കേൾക്കൊള്ളു…” അവൻ അവളെ കളിയാക്കിയത് കേട്ട അവൾ അവനെ നോക്കി ഇളിച്ചു കാട്ടി മെല്ലെ നടന്നു ഷെഡ്‌ഡിന്റെ ബാക്കിൽ എത്തി… ബാക്കിൽ മതിൽ ഉള്ളത് കൊണ്ട് അവൾ അവിടെ നിക്കണത് ആരും കണ്ടില്ലന്നു അവൾക്ക് ഉറപ്പേർന്നു….

 

ഫോണിൽ അവള് ചെയ്യണതൊക്കെ ആസ്വദിച്ചു നിന്ന നൗഷാദ് അവളുടെ കണ്ണിൽ ഒരു ഞെട്ടൽ കണ്ടു…..

“പെണ്ണ് ചെക്കന്റെ കുണ്ണ കണ്ടു ഞെട്ടി തോന്നണ്ട്… 😁” അവൻ മനസ്സിൽ പറഞ്ഞു…

 

“പൂവി, ബാക്ക് ക്യാമറ ആക്കു….” അത് കേട്ട അവൾ ബാക്ക് ക്യാമറ ആക്കി ഉള്ളിലേക്ക് ആക്കി വച്ചു….

സ്‌ക്രീനിൽ നൗഷാദ് അന്തം വിട്ടു നോക്കണത് പൂവിയും കണ്ടു….

 

ചെക്കൻ അവളെ നോക്കി കൈയ്യിൽ പിടിക്കുന്നുണ്ട് മാത്രം അറിയുന്ന ആവൻ ആ കാഴ്ച പൂവിക്കി കാണിക്കാൻ ആണ് അങ്ങട്ട് പറഞ്ഞയച്ചത്…

 

ഫോണിൽ നോക്കിയ നൗഷാദ് കാണുന്നത് ചെക്കനെ കെട്ടി പിടിച്ചു നിക്കണ റംലയെ ആണ് … അവൻ ഉള്ളിൽ നടക്കുന്നത് എന്താണന്നു അറിയാൻ ആകാംഷയോടെ സ്‌ക്രീനിൽ നോക്കി ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *