വീട് പണി 3 [Suji]

Posted by

 

അതു കേട്ട പൂവി ഒരു സെക്കൻഡ് അന്തം വിട്ടു നിന്നു… പിന്നെ വാ പൊത്തി ചിരിക്കാൻ തുടങ്ങി…..

 

“അയ്യടാ…. ന്റത് ന്റെ ഇക്ക കണ്ടോളും ഇങ്ങക്കല്ലേ ഇത്തയെ അപ്പൂന് കാണിക്കാൻ പൂതി…. 😂”

പറഞ്ഞു കഴിഞ്ഞതും അബദ്ധം മനസ്സിലായ പൂവ്വി വിരൽ അറിയാതെ കടിച്ചു…

 

“അയ്ശേരി, അപ്പൊ അനക്ക് അറിയാം ലെ അതു… ആ നുണച്ചി അന്നോട്‌ പറഞ്ഞില്ലാന്ന പറഞ്ഞേ….” അവൻ മുഖത്തു ഒരു വ്യത്യാസം പോലും ചിരിച്ചു കൊണ്ട് പറഞ്ഞു….

 

അവൾ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു….

 

“ചമ്മണ്ട… അവള് അവന്റെ അടുത്ത് എത്തിയോ….?”

 

“അറിയൂല… ന്തേ പോയി നോക്കണോ 🤭” അവനെ കളിയാക്കി വാ പൊത്തി ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു….

 

“ആ ഫോൺ കട്ട്‌ ആക്കാതെ പോ… എനിക്കി കാണാനാ….”

അതു കേട്ട അവൾ സംശയത്തിൽ ഒന്നൂടെ അവനെ നോക്കി….

 

“എന്തെ കഴുതേ…. വേം ചെല്ല്, ഇയ്യിനി കണ്ടു പേടിക്കണ്ട ട്ടാ, നൗഫലിന്റെ ഡബിൾ ണ്ട് ആ ചെക്കന്റെ കു….” അവൻ വേഗം പറഞ്ഞു നിർത്തി….

അതു കേട്ട അവൾ ആവേശത്തോടെ താഴേക്കു ഇറങ്ങി കൊണ്ട് അവനോടു ചോദിച്ചു,

“അതെങ്ങനെ ഇങ്ങക്ക് അറിയാം?”

 

“എന്ത്…?” അവൻ അവളെ നോക്കിയപ്പോൾ ഒരു ചെക്ക് ഷർട്ടിൽ സ്റ്റെപ് ചാടിയിറങ്ങുന്ന പൂവ്വിയുടെ മുല ആണ്… അതു അവൾ ചാടുന്നതിനു അനുസരിച്ചു ആ ഷർട്ടിൽ കിടന്നു തുളുമ്പുന്നുണ്ടായിരുന്നു….

 

“നൗഫലിക്കാന്റെ അതിന്റെ വലിപ്പം…” ഫോണിൽ നോക്കാതെ അവള് ചോദിച്ചു..

 

“എതിന്റെ വലിപ്പം..?” അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു ..

 

അതു കേട്ട അവൾ നടത്തം നിർത്തി ഫോണിൽ നോക്കി…. അപ്പോൾ ഉണ്ടായിരുന്ന ഷർട്ട്‌ ഊരി ഒരു ഷോർട്സ് മാത്രം ഇട്ട് അവളെ നോക്കി ചിരിച്ചു ഇരിക്കുന്ന അവനെ ആണ്….

അതു കണ്ട് നാണം വന്ന അവൾ ചുണ്ട് കടിച്ചു ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി….

 

Leave a Reply

Your email address will not be published. Required fields are marked *