വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

Posted by

വഴി തെറ്റിയ കാമുകൻ 5

Vazhi Thettiya Kaamukan Part 5 | Author : Chekuthan

[ Previous Part ] [ www.kkstories.com ]


 

“എന്റെ പെണ്ണിനെ പറയുന്നോ തേവിടിച്ചീ” എവിടെയും തൊടാതെ എന്റെ ഇടം കയ്യിലുയർന്നുനിൽക്കുന്ന ദിവ്യ അവളെ ഉയർത്തിനിർത്തിയ കൈയിൽ പിടിച്ചു പിടച്ചുകൊണ്ടിരിക്കെ അവളുടെ രക്തവർണമായ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നുകൊണ്ടിരുന്നു ഇവളെന്റെ കൈയിൽ കിടന്നു തീർന്നാൽ ഞാൻ പിനെ ഒരിക്കലും പുറംലോകം കാണില്ല എന്നചിന്തയൊന്നും എന്നിൽ വന്നില്ല

ഡാ… വേണ്ട അവളെ വിട് പറയുന്നത് കേൾക്ക്…പ്ലീസ്… അവളെ വിട് പറയുന്നത് കേൾക്ക് ഇല്ലേൽ ഞാൻ ചത്ത്കളയും (കൈയിലെ ഫോണിൽ അഫിയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു അവൾ പറഞ്ഞതുകേട്ട് ദിവ്യയുടെ കഴുത്തിലെ പിടി വിട്ട് ഫോണിലേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുറിയിൽ നിൽക്കുന്ന അവളെ കണ്ട് എന്റെ ഉള്ളം പിടഞ്ഞു)

ഒരിക്കൽക്കൂടി നിന്നെ നഷ്ടപ്പെടാനെനിക്ക് വയ്യടാ… അവളെ കൊന്ന് നീ ജയിലിൽ പോയാൽ എനിക്കാരാടാ… (അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു)

കുഞ്ഞൂ കരയല്ലേ അവൾക്കൊന്നൂല്ല… അവളെ ഞാനൊന്നും ചെയ്തില്ല നീ നോക്ക്

കഴുത്തിൽ കൈ വെച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി ചുമച്ചുകൊണ്ട് ഭയത്തോടെ എന്നെ നോക്കി ഇരിക്കുന്ന ദിവ്യയക്ക് നേരെ ഫോൺ തിരിച്ചു പിടിച്ചു

ചേച്ചി ക്ഷമിക്കണം ഇത് പ്രശ്നമാക്കരുത് പ്ലീസ്… ഞാനെന്തുവേണോങ്കിലും ചെയ്യാം

ദിവ്യ ഫോണിലും എന്നെയും മാറി മാറി നോക്കി

ഞാൻ ഫോൺ തിരിച്ചു പിടിച്ചു കൊണ്ട് അഫിയെ നോക്കി “നീ എന്തിനാ സോറി പറയുന്നേ ഞാനല്ലേ പറയണ്ടേ ഞാൻ പറയാം”

ഞാനവളെ നോക്കി “നീ അവളെ അങ്ങനെ പറഞ്ഞപ്പോ എന്റെ കൺട്രോളു പോയതാ സോറി അത് വിട്ടേക്ക്”

അവൾ എനെതന്നെ നോക്കിയിരുന്നു ശ്വാസം നേരെ ആയതും അവൾ വെള്ളം ചോദിച്ചു ഞാൻ എടുത്തുകൊടുത്തു

അത് വാങ്ങി കുടിച്ചു കഴിഞ്ഞ് അവൾ ശ്വാസം വലിച്ചുവിട്ടുകൊണ്ട് എന്നെ നോക്കി

ദിവ്യ : നീ കമ്മിറ്റ് മെന്റ്സിനോട് താല്പര്യമില്ലെന്നു പറഞ്ഞതുകൊണ്ട് ഞാൻ കരുതി പൈഡ് വീഡിയോ കോൾ ആണെന്ന് സോറി…

Leave a Reply

Your email address will not be published. Required fields are marked *