പ്രിയ : ബാറും കിച്ചണും പൂട്ടി… ലിക്കർ എടുത്തുതരാം എന്ന് പറഞ്ഞിട്ടുണ്ട്…
മ്മ്…
ലെച്ചു : (ചെറിയ ദേഷ്യത്തോടെ ചെവിയിൽ പിടിച്ച്) ലിക്കറല്ല നല്ല അടിയാ കിട്ടുക… എന്നും കുടിക്കാനാണോ പരിപാടി… കല്യാണത്തിന് രണ്ടു ദിവസവും കുടിയല്ലായിരുന്നോ… അടങ്ങിയിരുന്നോണം…
ഇന്നൊരു മൂഡ് പെണ്ണേ… അധികമില്ല രണ്ടെണ്ണം…
ലെച്ചു : വേണ്ട മുത്തേ… ഇങ്ങനെ ഇടക്കിടക്ക് കുടിച്ചാൽ പിന്നത് ശീലമാവും പൊന്നിന് കുടി സെറ്റാവുകയുമില്ല… അടുത്തമാസം നമുക്ക് എല്ലാർക്കും കൂടെ ഒരുദിവസം അടിക്കാം…
പ്ലീസ്… പ്ലീസ്… പ്ലീസ്…
ലെച്ചു : കെഞ്ചാൻ നിന്നാൽ നല്ല അടി കിട്ടും പറഞ്ഞേക്കാം… ഞാൻ പറഞ്ഞതല്ലേ കെഞ്ചരുതെന്ന്…
നിന്നോടല്ലേ…
ലെച്ചു : ആരോടായാലും… പിന്നെ മാസം രണ്ട് വട്ടം ആണ് കോട്ട ഈ മാസത്തെ കഴിഞ്ഞു ഇനി അടുത്തമാസം…
എങ്കിൽ രണ്ട് ബിയർ ആയാലോ…
ലെച്ചു : വേണ്ട ചേച്ചീടെ പൊന്നു ഇന്ന് ഇമ്മി കുച്ചുറങ്ങിക്കോ…
അവളുടെ മുലക്കണ്ണിൽ ഒന്ന് വലിച്ചുവിട്ടു ലിക്കർ വേണ്ടെന്നു പറയാൻ അകത്തേക്ക് പോയ പ്രിയക്ക് പിറകെ ഞങ്ങളും അകത്തേക്ക് കയറി അവളെന്റെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു ഷർട്ട് തൂക്കിയിടുമ്പോയേക്കും ഫോൺ സൈഡിലേക്ക് വെച്ച് ഷോർട്സും ഷഡിയും അഴിച്ചു മാറ്റി ബെഡിലേക്ക് കയറി കിടന്ന എനിക്കിറുവശവുമായി അവരും കിടന്നു എ സി പതിനാറിൽ വെച്ച് ഡിം ലൈറ്റ് മാത്രം ഓൺ ചെയ്തുവെച്ച് ബ്ലാങ്കറ്റിനുള്ളിലേക്ക് കയറിയ ലെച്ചു ഇട്ടിരുന്ന ടീ ഷർട്ട് ഊരി സൈഡ് ടേബിളിൽ വെച്ച് നക്നമായ മുലകളെ നെഞ്ചിലമർത്തി കൈക്കുളിലായി എന്നോട് ചേർന്നു കിടന്നു അവളുടെ മുന്നിൽ വെച്ചായതുകൊണ്ടാവാം ചേർന്നു കിടക്കാൻ മടിച്ച പ്രിയയെ ഞാൻ കൈക്കുള്ളിലാക്കി നെഞ്ചിലേക്ക് ചേർത്തുപിടിച്ചതും അവളും നെഞ്ചിലൊട്ടി ഇരുവരെയും ചേർത്തുപിടിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വീണു പുതിയ പുലരിയുടെ ഉദയ സൂര്യന്റെ വരവറിയിച്ചുകൊണ്ട് കുഞ്ഞു വെളിച്ചം തുറന്നിട്ട ബാൽക്കണിയിലൂടെയും കർട്ടൻ മാറിക്കിടക്കുന്ന ജനലിലൂടെയും അകത്തേക്കെത്ത്തിനോക്കി ശാന്തമായ ഉറക്കം വിട്ടുണർന്നു ഇരുവശത്തുനിന്നും ഇറുക്കെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് കിടക്കുന്ന അവരെ നോക്കി പുതപ്പ് വയറുവരെ മറച്ചിരിക്കുന്നു അരക്ക് മേൽ നക്നമായ ലക്ഷ്മിയുടെ തുടുത്ത മുലകൾ ഏന്റെ നെഞ്ചിലമർന്നു പുറത്തേക്ക് തള്ളി നിൽക്കുന്നു ലക്ഷ്മിയെ പിടിച്ച കൈ അയച്ചു ഫോൺ എടുത്തു സമയം നോക്കി ആറു കഴിഞ്ഞിരിക്കുന്നു എഴുന്നേൽക്കണം രണ്ടുപേരെയും ഉണർത്താതെ എങ്ങനെ കിടക്കുമ്പോ തന്നെ സമയംരണ്ടുമണി കഴിഞ്ഞതിനാൽ ഉണർത്താൻ തോന്നുന്നില്ല