ആരും പറഞ്ഞില്ല… ഏന്റെ ജീവൻ നിങ്ങളല്ലേ കാക്കൂ… നിങ്ങളെ കിട്ടാൻ ഞാൻ എന്തും ചെയ്യും… പകരം ജീവൻ അല്ല എന്ത് പോയാലും എത്ര വേദനിച്ചാലും എനിക്ക് പ്രശ്നമല്ല… എനിക്കെന്റെ കാക്കു വേണം…
ദേഷ്യത്തോടെ നെഞ്ചിൽ നിന്നും പിടിച്ച് മാറ്റി
മിണ്ടരുത് നീ… എന്താ നീ മനസിലാകിയെ…
ചൂടാവല്ലേ കാക്കൂ… ഒന്നും പറ്റിയില്ലല്ലോ…
ഇത് പഠിച്ചാൽ വിവാഹതിന് മുൻപ് കന്യകത്തം നഷ്ടപ്പെട്ടാൽ മരിക്കുമെന്ന് നിനക്കറിയുമോ…
മ്മ്…
മറുപടി കേട്ടതും ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം നിയന്ത്രിക്കാനാവാതെ അവളുടെ കവിളിൽ ആഞ്ഞടിച്ചു
ആ…
ഇതെല്ലാം അറിഞ്ഞു ചാവാൻ തീരുമാനിച്ചാണോ ഓരോ വട്ടവും വേണമെങ്കിൽ ചെയ്യാമെന്ന് സമ്മതിച്ചേ… ചാവാൻ തീരുമാനിച്ചതാണോ…
അവളെ തള്ളി മാറ്റി എഴുന്നേറ്റു പുറത്തേക്ക് നടക്കാൻ പോയതും പുറകെ ഓടിവന്ന അവളെന്നെ കെട്ടിപിടിച്ചു
പ്ലീസ് കാക്കൂ… പിണങ്ങല്ലേ… ഇനി എന്നോട് പിണങ്ങല്ലേ… ചത്തു പോവും കാക്കൂ… എനോട് പിണങ്ങല്ലേ… തല്ലിക്കോ… ദേഷ്യം തീരും വരെ എന്നെ തല്ലിക്കോ… വേണ്ടെങ്കി കൊന്നോ… പിണങ്ങല്ലേ കാക്കൂ… നീറി നീറി ഞാൻ ചത്തുപോകും… കാക്കു ഇഷ്ടാണെന്നു പറഞ്ഞപ്പോ മുതൽ ഞാൻ അത് പഠിക്കരുതായിരുന്നു പഠിച്ചില്ലെങ്കിൽ കാക്കൂനെ കാത്തിരിപ്പിക്കാതെ എന്നെ തരായിരുന്നു എന്നോർത്ത് ഞാനെത്ര സങ്കടപെടുന്നുണ്ടെന്നോ… കാകൂന്റെ കൂടെ എത്ര ജന്മം ജീവിച്ചാലും കൊതി തീരില്ലെനിക്… കാക്കു ആശയോടെ തൊടുമ്പോയെല്ലാം ചത്താലും വേണ്ടില്ല കക്കൂന് എന്നെ തരണമെന്ന് തോന്നും… അതുകൊണ്ട് പറഞ്ഞ് പോകുന്നതാ… ക്ഷമിക്ക് കാക്കൂ സോറി… പിണങ്ങല്ലേ…