വാസുകി അയ്യർ 1️⃣
Vasuki ayyar | Author : Roy
പാലക്കാട് ജില്ലയിലെ അത്യാവശ്യം പേര് കേട്ട ഒരു മിഡിൽ ക്ലാസ് കുടുംബം ആയിരുന്നു മനയ്ക്കൽ തറവാട്ടിലേത്. തെങ്ങ്, കവുങ്ങ്, പശു, ആട്, കോഴി തുടങ്ങി എല്ലാം ആ വീട്ടിൽ ഉണ്ടായിരുന്നു.
മനയ്ക്കലെ കുടുംബനാഥൻ പ്രതാപ് അയ്യർ. അദ്ദേഹം ഒരു സ്കൂൾ അധ്യാപകൻ ആയിരുന്നു. തന്റെ ഭാര്യയുടെ ചൊല്പടിക്ക് നിൽക്കുന്ന ഒരു പെങ്കൊന്തൻ .
പ്രതാപന്റെ ഭാര്യ വാസുകി. ദേഷ്യക്കാരിയും കർക്കശ കാരിയും കൂടാതെ പ്രതാപനെ ചൊല്പടിക്ക് നിർത്തുന്ന ഒരു മാദക തിടമ്പ്.
പ്രതാപൻ 54 വയസ് കഴിഞ്ഞു അധ്യാപക ജീവിതം അവസാനിക്കാൻ ഏതാനും മാസങ്ങൾ ബാക്കിയുള്ള ആൾ ആണ്. ഭാര്യ വാസുകിക്ക് 45 വയസുണ്ട്. മക്കൾ 2 പേർ.
മൂത്തത് ലക്ഷ്മി 25 വയസ്. കല്യാണം കഴിഞ്ഞ ഒരു കുട്ടിയുടെ അമ്മ. ഭർത്താവ് രമേഷ് . 32 വയസ് പ്രതാപൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ അധ്യാപകൻ ആയി ജോലി ചെയ്യുന്നു. ലക്ഷ്മി ഭർത്താവിന്റെ കൂടെ അവരുടെ വീട്ടിൽ താമസിക്കുന്നു.
രണ്ടാമത്തെ ആൾ റോഷൻ എന്ജിനീറിങ് നാലാം വർഷ വിദ്യാർത്ഥി. ബാംഗ്ളൂർ പഠിക്കുന്നു.
ഇനി ഞാൻ ആരാണ് എന്നല്ലേ. ഞാൻ രാഹുൽ . കണ്ണൻ എന്ന് വിളിക്കും. ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു ഡിഗ്രി അഡ്മിഷൻ കിട്ടി. അടുത്ത ചോദ്യം ഞാൻ വാസുകിയുടെ ആരാണ് എന്നല്ലേ പറയാം
എന്റെ അമ്മയുടെ ആങ്ങള ആണ് പ്രതാപ അയ്യർ. അതായത് വാസുകി എന്റെ മാമി.
ഇത്രയും ആണ് ഈ കഥയിലെ മെയിൻ ആയിട്ടു നിങ്ങൾ അറിയേണ്ട കഥാപത്രങ്ങൾ.
ഇനി നമുക്ക് കഥയിലേക്ക് വരാം,
അന്ന് ഒരു മാര്ച്ച് മാസം ആയിരുന്നു. എന്റെ പ്ലസ് ടു അവസാന പരീക്ഷ ദിവസം. എൻറെ അച്ഛൻ ഗൾഫിൽ ആണ്. വീട്ടിൽ മുത്തശ്ശി ഉണ്ട്. ഞാൻ ഒറ്റ മകൻ ആണ്. അന്ന് രാവിലെ പരീക്ഷയ്ക്ക് ഇറങ്ങാൻ പോകുവാന് ഞാൻ.
,, കണ്ണാ പരീക്ഷ കഴിഞ്ഞു അവിടെയും ഇവിടെയും കറങ്ങി നിൽക്കാതെ പെട്ടന്ന് വരണം കേട്ടോ