വാസുദേവ കുടുംബകം 6
Vasudeva Kudumbakam Part 6 | Author : Soulhacker | Previous Part
സത്യത്തിൽ ഞാൻ ആകെ അമ്പരന്നു ,ഇതേത് പയ്യൻ ?ശ്രീലേഖയുടെ ചേച്ചി ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടോ ?ഞാൻ അഡ്രസ് എടുത്തു നോക്കി ,എല്ലാം ഫേക്ക് ആണ് .അവളുടെ കെട്ടിയോൻ വേറെ ആണ് എന്ന് എനിക്ക് അറിയാമാലോ..എന്തായാലും ഇവൾ അറിയണ്ട ഞാൻ ആണ് മുതലാളി എന്ന് .അല്ലേലും ഈ റിസോർട് ഞാൻ തുടങ്ങിയേകുന്നത് ശ്രീദേവിയുടെ പേരിൽ ആണ് ,എന്റെ പേരിൽ അങ്ങനെ ഒന്നും ഞാൻ തുടങ്ങിയിട്ടില്ല ,എല്ലാത്തിൽ നിന്നും ശമ്പളം പറ്റുന്നവനെ പോലെ ആണ് കാര്യങ്ങൾ നടത്തുന്നത് .
ഞാൻ എന്തായാലും സത്യം അറിയാൻ തീരുമാനിച്ചു ,അങ്ങനെ ഇവരുടെ കാര്യങ്ങൾ അറിയാൻ വേണ്ടി ഞാൻ കാത്തിരുന്ന് .ഒരു ഉച്ച കഴിഞ്ഞു ,അവിടെ നല്ല മഴ ഉണ്ട് ,ഞാൻ നോക്കിയപ്പോൾ പയ്യൻ പുറത്തേക്ക് ഇറങ്ങുന്നു .അവൻ ഒറ്റയ്ക്കു .റിസപ്ഷൻ നിൽക്കുന്ന പെണ്ണിനോട് അവൻ എന്തോ ചോദിക്കുന്നു .ഞാൻ മെല്ലെ പുറത്തേക്ക് ചെന്ന്..
എന്താ സാർ….
അഹ് … ഇവിടെ മദ്യം എവിടെ കിട്ടും .
ഞാൻ ഉള്ളിൽ ഓർത്തു ,ഇവാൻ ആള് കൊള്ളാമല്ലോ …അഹ് സാർ മദ്യം ഇവിടെ നിന്നും ഒരു നാലു കിലോമീറ്റര് ദൂരത്തിൽ ഉണ്ട് ,സാറിന് പോകണം എങ്കിൽ വണ്ടി അറേഞ്ച് ചെയ്തു തരാം..
ഓ നന്ദി….
ഇപ്പോൾ പോകുന്നോ സാർ..
..എസ്..
ഓക്കേ ..ഞാൻ ഡ്രൈവർ നെ വിളിച്ചു .എന്നിട്ട് അവന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു കൊടുത്തു .ഇവനെ ഒന്നു ചുറ്റിച്ചു കൊണ്ട് വന്നാൽ മതി എന്ന അത് …
അവൻ പോയ ശേഷം ഞാൻ നേരെ അവരുടെ മുറി വാതുക്കൽ ചെന്ന് ബെൽ അടിച്ചു.രണ്ടു വട്ടം ,മൂന്നാമത്തെ പ്രാവശ്യം അവൾ വന്നു വാതിൽ തുറന്നു .എന്നെ കണ്ടു അവൾ ആദ്യം ഒന്ന് നോക്കി ,പിന്നെ പകച്ചു ഞെട്ടി.
ഞാൻ പെട്ടന്ന് തന്നെ മുറിയുടെ അകത്തേക്ക് കയറി ,വാതിൽ അടച്ചു..