വാസുദേവ കുടുംബകം 3 [Soulhacker]

Posted by

അതിന്റെ ഒരു സുഖം .ഹോട്ടൽ ചെന്ന് ,ലക്ഷ്മി അവിടെ റിസപ്ഷൻ ഉണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.അതിന്റെ ആവശ്യം ഇല്ല .അവൾ ആയിട്ട് എന്റെ അടുത്ത് വരണം അതാണ് എന്റെ ആവശ്യം ഞാൻ വീണപ്പോൾ എന്നെ ഉപേക്ഷിച്ചിട് പോയവൾ..ഞാൻ വണ്ടി എടുത്തു നേരെ കുടകിലേക്ക് വിട്ടു ,അവിടെ അവളുടെ നാത്തൂൻ ജോലിക്ക് കയറി .കുട്ടിയെ അവളുടെ അമ്മയെ ഏല്പിച്ചെക്കുന്നു.ഞാൻ അവളോട് സംസാരിച്ചു .അവൾ നല്ലത് പോലെ ഭക്ഷണം എല്ലാം ഉണ്ടാകുന്നത് ആയി എനിക്ക് റിപ്പോർട്ട് ഉം കിട്ടി ..അഹ്…അപ്പോൾ മിടുക്കി ആണ്.ഉം…ഞാൻ അന്ന് അവളുടെ അടുത്ത് നിന്ന് ചോദിച്ചു…നീ എന്താ ഡിവോഴ്സ് ആയത്…..സത്യത്തിൽ..സത്യം പറയണം.

അഹ്..സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു സാറെ….അയാൾക് ഞാൻ എന്ത് ചെയ്താലും കുറ്റം ആയിരുന്നു .കല്യാണം കഴിഞ്ഞു ആദ്യം ഉള്ള സ്നേഹം ഒന്നും പിന്നെ കണ്ടില്ല .അയാളുടെ വീട്ടുകാർ എന്നെ നല്ലത് പോലെ ദ്രോഹിച്ചു…

ഹ്മ്മ്..നിന്നെ കണ്ടാൽ..സ്നേഹിക്കാതെ ഇരിക്കാൻ തോനില്ലല്ലോ …എനിക്ക് തന്നെ തോനുന്നു പലതും..ഞാൻ ചിരിച്ചു കൊണ്ട് പർണജൂ …

അവൾ ചിരിച്ചു….

അഹ്..പക്ഷെ അയാൾക് പറ്റിയില്ല…

ഉം….സ്നേഹമില്ല എന്നത് കൊണ്ട് മാത്രം ആണോ നിങ്ങളെ ഉപേക്ഷിച്ചത്..

അഹ്..അല്ല സാറെ…ആ സമയത് ആണ് അച്ഛന്റെ ബിസിനെസ്സ് എല്ലാം നാസ്തപ്പെട്ടതും ,അച്ഛൻ പോയതും .ഞാൻ കരുതിയത് മൂത്ത മരുമകൻ എന്ന നിലയിൽ അയാൾ ഏലാം ചെയ്യും എന്ന .പക്ഷെ കാശില്ലാത്ത എന്നെ അയാൾക് വേണ്ടായിരുന്നു .ഹ്മ്മ്..എന്നെങ്കിലും അയാളുടെ തലയുടെ മുകളിൽ എന്റെ മകനെ ഞാൻ എത്തിക്കും ..

അഹ്…അയാൾ എന്താ ജോലി…

സാറിന് ഒരുപക്ഷെ അറിയാമായിരിക്കും ,ബിസിനെസ്സ് ആണ് ,സാഗർ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്…

അമ്പോ…മദ്രാസ് ഉം ,കോയമ്പത്തൂർ ഉം ഹോട്ടൽ ഉള്ള അവന്മാരോ…

അഹ്..അതെ സാറെ….

ഇത്രേം കാശുള്ളവന് എന്തിനാദി ഇനിയും ക്യാഷ്..

അഹ്…അവർ അങ്ങനെ ആണ് സാറെ…ക്യാഷ് കൂടിയപ്പോൾ ബന്ധങ്ങൾ മറന്നു .

ഉം…അല്ല..നിനക്കു അപ്പോൾ കല്യാണത്തിന് സ്വർണ്ണം ഒന്നും തന്നിരുന്നില്ലേ…

ഉം ഉണ്ട് .നൂറ്റി അമ്പതു പവൻ തന്നു എന്റെ അച്ഛൻ എന്നെ കെട്ടിച്ചത് ആണ് .ഈ ബിസിനെസ്സ് നഷ്ടം വന്നപ്പോൾ ,’അമ്മ പറഞ്ഞിട്ട് അതിൽ നിന്നും ഒരു എഴുപത്തി അഞ്ചു ,ഞാൻ അനിയന് കൊടുത്തു അതായത് ലക്ഷ്മിയുടെ ഭർത്താവിന് .പക്ഷെ അവൻ ഒരു നിർഗുണൻ ആണ് സാറെ…എല്ലാം ഓരോ ബിസിനെസ്സ് കൊണ്ട് കളഞ്ഞു .ബാക്കി എഴുപത്തി അഞ്ചു ,ഞാൻ ബാങ്ക് തന്നെ വെച്ച് .എന്റെ മകന് നാളെ ഒരു നല്ല ജീവിതം വേണ്ടേ…എന്ന് കരുതി…അഹ്…അത് പക്ഷെ എന്റെ ഭർത്താവിന്റെ വീട്ടുകാർ വാങ്ങി എടുത്തു…അതിനു ശേഷം ആണ് ഉപേക്ഷിച്ചത്..പക്ഷെ ഞാൻ കൊടുത്തതിനോ വാങ്ങിയതിനോ തെളിവ് ഇല…

ഉം..അപ്പോൾ നീ ശെരിക്ക് മണ്ടി ആയി ..

അഹ് അതെന്താ സാറെ…

എടി…നീ ഇത്രേം സ്വർണ്ണം കൊടുത്തിട്ടും ,വീട് ഇപ്പോഴ അനിയന്റെ പേരിൽ അല്ലെ…

അഹ് അതെ സാറെ..

അഹ്..അതായത് നാളെ അവനും ലക്ഷ്‌മിക്ക് ഉം ജനിക്കുന്ന കൊച്ചിന് കിട്ടും …

അഹ് ..അത് ശെരി ആണല്ലോ..

Leave a Reply

Your email address will not be published. Required fields are marked *