വസ്ത്രധാരണം മഹാശ്ചര്യം

Posted by

വസ്ത്രധാരണം മഹാശ്ചര്യം; നമുക്കും കിട്ടണം സുഖം.


പണ്ട് കേരളത്തിലെ വസ്ത്രധാരണം എന്നാല്‍ വെറും ഒരു ഒറ്റ മുണ്ട് മാത്രമായിരുന്നു. മേല്‍ വസ്ത്രം തഥൈവ. ആണുങ്ങളും പെണ്ണുങ്ങളും അങ്ങനെ തന്നെ. ഫ്ലാറ്റ് മുലച്ചികളും, നാരങ്ങ മുലച്ചികളും, ചക്ക മുലച്ചികളും അങ്ങനെ ആട്ടി ആട്ടി നടക്കുമായിരുന്നു. എല്ലാ പെണ്ണുങ്ങളും അങ്ങനെ തന്നെ മുലയും കാണിച്ച് നടക്കുമ്പോള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടും ഉണ്ടായിരിക്കില്ല. മുല കാണിച്ച് നടന്നതിനാല്‍ അന്ന് പീഡന കേസ് ഒന്നും ഉണ്ടായിട്ടില്ല എന്ന്‍ ഇപ്പോഴത്തെ പല മഹാ ബുദ്ദുമാന്‍മാരും പറയുന്നുമുണ്ട്. ഒരു പക്ഷെ അന്ന് പീഡനം എന്ന വാക്ക് കണ്ടു പിടിച്ചിട്ടുണ്ടാകില്ല.

പിന്നീട് എപ്പോഴോ ഉയര്‍ന്ന ജാതിക്കാര്‍ പെണ്ണുങ്ങള്‍ ഒരു കൊച്ചു മുണ്ട് കൊണ്ട് മുല മറയ്ക്കാന്‍ തുടങ്ങി. അത് കണ്ട കീഴ് ജാതിക്കാരും തങ്ങള്‍ക്കും അങ്ങനെ മാറ് മറയ്ക്കാന്‍ അവകാശം വേണം എന്ന്‍ പറഞ്ഞ് സമരം തുടങ്ങി. മാറ് മറയ്ക്കാന്‍ സമരത്തിനറങ്ങി ലാത്തി ചാര്‍ജില്‍ ഉടുമുണ്ട് ഉരിഞ്ഞു പോയി പൂറ്‌ മറയ്ക്കാതെ ഓടേണ്ടി വന്നു പല പെണ്ണുങ്ങള്‍ക്കും. അത്രയും ത്യാഗങ്ങള്‍ സഹിച്ച് അവര്‍ മാറ് മറയ്ക്കാന്‍ തുടങ്ങി. അന്ന് മുതല്‍ക്കാണ് മുല ഒരു അദ്ഭുതമായി നമ്മുടെ ആണുങ്ങള്‍ക്ക് തോന്നി തുടങ്ങിയത്. അന്ന് തുടങ്ങിയ മുലയോം കി സിന്ദഗി… എന്നൊക്കെ പറഞ്ഞുള്ള പരക്കം പാച്ചില്‍.

എന്നിരുന്നാലും ലളിതവും മാന്യവുമായിട്ടാണ് നമ്മുടെ മങ്കമാര്‍ ഉടുത്തൊരുങ്ങി നടന്നിരുന്നത്. മുംബൈ, ഡല്‍ഹി ദുബായ് തുടങ്ങിയ പട്ടണങ്ങളില്‍ പോയപ്പോഴാണ് കയ്യും കാലും ഇല്ലാത്ത കൊച്ചു ഉടുപ്പുകള്‍ ഇട്ട് നടക്കുന്ന സുന്ദരികളെ നേരില്‍ കാണാന്‍ ഭാഗ്യം ഉണ്ടായത്. നമ്മുടെ നാട്ടില്‍ ഇതൊന്നും നഹി നഹി എന്ന്‍ കരുതിയാണ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയത്.

എഞ്ചിനീയറിങ്ങ് കോളേജിലെ വര്‍ക്ക്‌ഷോപ്പ് ഉള്ള ദിവസങ്ങളില്‍ മാത്രമായിരുന്നു അന്ന് പെണ്‍കുട്ടികള്‍ ജീന്‍സ് ഇട്ട് വന്നിരുന്നത്. ഞങ്ങളുടെ ക്ലാസ്സില്‍ പലരും വീട്ടില്‍ നിന്നും ജീന്‍സും ടി ഷര്‍ട്ടും പൊതിഞ്ഞുകെട്ടി കൊണ്ട് വന്ന്, ലേഡീസ് ഹോസ്റലില്‍ പോയി മാറി വരുമായിരുന്നു. തിരികെ വീട്ടില്‍ പോകുമ്പോള്‍ വീണ്ടും ചുരിദാര്‍ ധരിക്കും. വഴിയില്‍ കൂടി ജീന്‍സ് ഇട്ട് നടക്കാന്‍ അവര്‍ക്ക് നാണക്കേടായിരുന്നു. ഇപ്പോള്‍ വഴിയില്‍ മുഴുവന്‍ ജീന്‍സ് ധാരിണികള്‍. അതും സ്കിന്‍ ടൈറ്റ് എന്ന പേരില്‍ കാലില്‍ ഒട്ടിപ്പിടിച്ച് കുണ്ടിയും തുറിപ്പിച്ച് നില്‍ക്കുന്ന ജീന്‍സ്. ടോപ്പിന് പലതിനും ഇറക്കം അത്ര പോര. വയറും പോക്കിളും ആവശ്യത്തിന് കാണിച്ചു കൊടുക്കും. ടോപ്പിലും ഉണ്ട് ഇറുകി പിടിച്ച് മുലയുടെ മുഴുപ്പ് എടുത്ത് കാണിക്കുന്ന ടോപ്‌.

Leave a Reply

Your email address will not be published. Required fields are marked *