ജസ്നാക് അതെല്ലാം കേട്ട് ചിരിയാണ് വന്നത്… ഇതിനും അവരുടെ അടുത്ത് മരുന്നുണ്ടോ എന്നാൽ പോയി നോക്കുക തന്നെ … വെറുതെ ഉമ്മാനെ പിണക്കണ്ട….. പിറ്റേന്ന് ഉച്ചക്ക് വരാൻ ഉസ്‌താദ് പറഞ്ഞതനുസരിച്ച് അവർ ഒരു മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി…. വീടിന് പുറത്ത് ഇറങ്ങുമ്പൊ പർദ്ദ മാത്രം ധരിച്ചിരുന്ന മകളന്ന് ഒരു ചുവപ്പ് ലോങ്ങ് ടോപ്പ് ഇട്ട് വന്നത് കണ്ട് റസിയാക്ക് തെല്ലൊരു സംശയം വന്നെങ്കിലും അവരത് ചോദിക്കാൻ നിന്നില്ല….
ഉച്ചക്ക് മയങ്ങുന്ന ശീലം ഉള്ള ഉസ്താദിന് അവർ നേരത്തെ വന്നത് അത്രക്കങ് പിടിച്ചില്ലങ്കിലും ചിരിയോടെ അവരോട് കയറി ഇരിക്കാൻ പറഞ്ഞു… പ്രായമുള്ള സ്ത്രീയുടെ പുറകിൽ തല താഴ്ത്തി കയറി വന്ന മൊഞ്ചത്തിയെ അയാൾ ഒന്ന് ഇരുത്തി നോക്കി…. രണ്ടു മിനുറ്റ് കഴിഞ് ഉള്ളിലേക്ക് വിളിച്ച് അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു…. എല്ലാത്തിനും റസിയ ആണ് മറുപടി പറഞ്ഞിരുന്നത്…. അവസാനം ജസ്‌നാട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഉമ്മാനെ ഒന്ന് നോക്കിയ ശേഷം അയാളെയും നോക്കി… അവൾക്കെന്തോ പറയാൻ ഉണ്ടെന്ന് തോന്നിയ ഉസ്താദ് ഉമ്മാട് പുറത്തേക്കിരിക്കാൻ പറഞ്ഞു…. ഉമ്മ പോകുന്നതും നോക്കി അവളിരുന്നു …
“എന്താ മോളുടെ പ്രശനം….??
അയാളുടെ ചോദ്യം കേട്ട് അവൾ ആ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…..
“നേരം കളയാതെ പറയ് മോളെ എന്താ നിനക്ക് തോന്നുന്നത്….???
ഇയാളോട് ഇതെന്ത് പറയും എന്നാലോചിച്ച് ജെസ്ന തല പുകച്ചു….
അവസാനം അവളൊരു നുണ പറഞ്ഞു….
“എനിക്ക് വയറിന്റെ അടിഭാഗം എന്നും വേദനയാണ്…” എന്ന്
അയാൾ ഇരുന്ന കസേരയിൽ നിന്നും ചെരിഞ്ഞു കൊണ്ട് അവൾ കൈ വെച്ച ഭാഗത്തേക്ക് നോക്കി…