അവൾ മങ്ങി എത്തി പക്ഷെ അവളുടെ കുട കാണുന്നില്ല ജ്യോതിയെ ഞാൻ എന്റെ കുടയിൽ കയറ്റി ജ്യോതിയുടെ കുട നീലിമക്കു കൊടുത്തു നീലിമ വേഗം പോയി അവൾക്ക് ലളിതഗാന മത്സരത്തിൽ പങ്കെടുക്കണമായിരുന്നു. ഞാനും ജ്യോതിയും സാവധാനം നടന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത് ജ്യോതിയെ ഒരു ബൈക്ക് തട്ടി അവളും ഞാനും റോഡിലെ വെള്ളത്തിൽ വീണു. ഞങ്ങളുടെ വസ്ത്രങ്ങളൊക്കെ നനഞ്ഞു, അവന് വണ്ടി നിർത്താതെ പോയി
ഞൻ എഴുന്നേറ്റു.
“ജ്യോതി എന്തെങ്കിലും പറ്റിയോ”
” ഉം, ഭയങ്കര വേദന ”
പരിഭ്രമത്തോ ഞാൻ ചോദിച്ചു.
“എവിടെയാ വണ്ടി തട്ടിയത് ”
അവൾ നടുവിൽ തൊട്ടു കാണിച്ചു.
ഞാൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു.
“ആ……………….” അവൾ വിളിച്ചു.
ഞാൻ അവിടുന്നൊരു ഓട്ടോ യിൽ അവളെ അവളുടെ വീട്ടിൽ എത്തിച്ചു. അവിടെ ആരും ഉണ്ടായിരുന്നില്ല ഞാൻ അവളെയും കൂട്ടി അകത്തേക്ക് പോയി. വസ്ത്രങ്ങൾ മുഷിഞ്ഞ എനിക്കവൾ അവളുടെ ചേട്ടന്റെ ഒരു ടീ ഷർട്ടും പാൻറും എടുത്തു തന്നു.ഞാൻ ഫ്രഷായി അതിട്ടു.നനഞ്ഞവ അലക്കി വിരിച്ചു. അവളും ഫ്രഷായി വന്നു. ഒരു പാവാടയും ടീഷർട്ടുമായിരുന്നു അവളുടെ വേഷം..
“വേദന മാറിയോ ”
“ഇല്ല”