വിമൽ : ഓഹ്.. അതാണോ.. അതിനെന്താ…?
റോഷൻ : ഡാ… നീ ആ മുറിയിൽ കണ്ടത് ആരോടും പറയാൻ നിക്കണ്ടാ…
വിമൽ : എന്തു കണ്ടെന്നാ…?
റോഷൻ : ഡാ കളിപ്പിക്കല്ലേ….
വിമൽ : ഞാൻ കാര്യായിട്ടാ പറഞ്ഞേ…
റോഷൻ : അപ്പോ നീ ഒന്നും കണ്ടില്ലേ… ഇല്ല നീ കണ്ടെന്ന് എനിക്ക് ഉറപ്പാ..
വിമൽ : നീ വളച്ചു കെട്ടാതെ കാര്യം പറ, റോഷാ…
റോഷൻ : എടാ ഞാനും രേഷ്മ ചേച്ചിയും തമ്മിൽ… നീ അത് ആരോടും പറയരുത്.
കുറച്ച് മിനുട്ടുകൾ കഴിഞ്ഞിട്ടും മറുപടി വരാതായപ്പോൾ റോഷൻ വീണ്ടും ടെൻഷനായി. അവൻ വീണ്ടും മെസ്സേജ് അയച്ചു.
റോഷൻ : മറുപടി താടാ…
വിമൽ : ഞാൻ പറയില്ല… പോരേ…?
റോഷൻ : താങ്ക്സ് ഡാ…
വിമൽ : എത്ര കാലമായി ഇത് തുടങ്ങിയിട്ട്…?
റോഷൻ : അത്… അധിക നാളൊന്നും ആയിട്ടില്ല … ആന്ന് ആ എക്സാം നടത്തിയില്ലേ… അന്ന് തൊട്ട്…
വിമൽ : അപ്പോ ഞങ്ങളൊക്കെ വായ് നോക്കി ഇരുക്കുമ്പോ, നീ അവിടെ ആരുമറിയാതെ സുഖിക്കായിരുന്നല്ലേ, നാറി…?
റോഷൻ : എടാ പറ്റിപ്പോയി… ഞാൻ എന്തു വേണമെങ്കിലും ചെയ്യാം… നീ ഇത് ആരോടും പറയരുത്….
വിമൽ : എന്ത് വേണമെങ്കിലും…?
റോഷൻ അതിന് മറുപടി അയക്കും മുൻപ് കുറച്ചു സമയം ചിന്തിച്ചു… അതെ’ എന്ന് പറയാതെ വേറെ മാർഗ്ഗമില്ല.
റോഷൻ : ആഹ്… നിനക്കെന്താ വേണ്ടേ.. പറ….
വിമൽ : അതങ്ങനെ പെട്ടന്ന് പറയാൻ പറ്റുമോ… ഞാനൊന്ന് ആലോചിക്കട്ടെ…
റോഷൻ : ആ… അത് നീ ആലോചിച്ച് മെല്ലെ പറഞ്ഞാ മതി… ഇക്കാര്യം ആരും അറിയരുത്…
വിമൽ : ആ ആലോചിക്കട്ടെ…
റോഷൻ : ഒരു ആലോചിക്കാനും ഇല്ല… ജീവിത പ്രശ്നമാ അളിയാ…. നീ പറയില്ലെന്ന് സത്യം ചെയ്തേ…
വിമൽ : ആഹ്… ശരി പറയില്ല… പോരേ..?
റോഷൻ : താങ്ക്സ്….
വിമൽ : ശ്രുതിക്ക് അറിയാമോ..?
റോഷൻ : ആർക്കും അറിയില്ല. നിനക്കല്ലാതെ. നീയും പറയരുത്. പ്ലീസ്…