“ചേച്ചീ…”, അവൻ ചേച്ചിയുടെ ചുമലിൽ മെല്ലെ കൈ വച്ചു.
ഏതോ ചിന്തയിൽ ആണ്ടിരുന്ന ചേച്ചി പെട്ടന്ന് ഞെട്ടി, സ്വബോധത്തിലേക്ക് തിരികെ വന്നു.
റോഷൻ : ” നീങ്ങൾ എന്നിട്ട് എന്നോടെന്താ ഇതുവരെ ഇക്കാര്യം പറയാതിരുന്നേ…?”
ചോദ്യത്തിനു മറുപടി പറയാൻ വിമൽ പതിവിലും സമയമെടുത്തു.
“ഡാ…”, റോഷൻ വിമലിന്റെ തോളിൽ കൈ വച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
“നിന്റെ കയ്യീന്ന് അല്ലെങ്കിൽ തന്നെ ഈ കച്ചവടത്തിന്റെ പേരും പറഞ്ഞു കൊറേ ഞങ്ങൾ വാങ്ങിയിട്ടുണ്ട്. അതു കൂടാതെ ഇതും കൂടി എങ്ങനാടാ ഞങ്ങൾ….”, വിമൽ പറഞ്ഞൊപ്പിക്കാൻ ബുദ്ധിമുട്ടി.
അവന്റെ പറച്ചില് കേട്ട് റോഷൻ കുറച്ച് സമയം മൗനം പാലിച്ചു.
“അപ്പോ ഇത്രയും കാലത്തെ നമ്മുടെ ഫ്രണ്ട്ഷിപ്പ്, കുറച്ച് നോട്ടുകെട്ടുകൾ ഇടയിൽ വന്നാ തീരുന്നതേ ഒള്ളു… അല്ലേ…?”, റോഷൻ അരിശം ഒതുക്കിയ സ്വരത്തിൽ ചോദിച്ചു.
റോഷനത് പറഞ്ഞതും വിമലിന് തന്നെ സ്വയം നിയന്ത്രിക്കാൻ ആയില്ല. അവൻ റോഷനെ കെട്ടിപ്പിടിച്ചു…
“നീ ഇത്ര മാത്രം സ്നേഹിക്കാൻ ഞാനൊക്കെ എന്തു ഭാഗ്യമാടാ ചെയ്തത്…!”, വിമൽ കരയാൻ തുടങ്ങുന്ന ഭാവത്തിൽ പറഞ്ഞു.
“കരഞ്ഞ് മെലോഡ്രാമ കളിക്കല്ലേടാ, നായിന്റെ മോനെ…”, റോഷൻ അവനെ തിരിച്ചും കെട്ടിപ്പിടിച്ചു.
ആ രംഗം നോക്കി നിന്ന രേഷ്മ ചേച്ചി അവരുടെ സൗഹൃദത്തിന്റെ ആഴമറിഞ്ഞു സന്തോഷിച്ചു. _______________________________________________
രേഷ്മയും റോഷനുമായുള്ള കളി വിമൽ കണ്ട ദിവസത്തിന്റെ ബാക്കി… അന്ന് രാത്രി….
റോഷൻ : ഡാ….
വിമലിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു, റോഷൻ ടെൻഷനോടെ മറുപടിക്കായ് കാത്തിരുന്നു. മറുപടി ടെക്സ്റ്റ് വരാൻ എടുക്കുന്ന ഓരോ നിമിഷവും അവന്റെ ഉള്ളിൽ ടെൻഷൻ കൂടി കൂടി വന്നു. കുറച്ചു സമയം കഴിഞ്ഞതും വിമലിന്റെ മറുപടി ടെക്സ്റ്റ് വന്നു.
വിമൽ : പറയടാ…
അടുത്തത് എന്ത് അയക്കണമെന്ന് റോഷന് എത്ര ആലോചിച്ചിട്ടും മനസ്സിൽ വന്നില്ല. വിമലിനെ വിളിച്ചാലോ എന്നവൻ ചിന്തിച്ചു. പിന്നെ ഇക്കാര്യം കോളിൽ സംസാരിക്കുന്ന ചമ്മൽ ഓർത്ത് എന്തോ വേണ്ടെന്ന് വച്ചു.
റോഷൻ : നീ കണ്ടത് ആരോടും പറഞ്ഞില്ലല്ലോ…?
വിമൽ : എന്തു കണ്ടത്…?
റോഷൻ : ഡാ കളിക്കല്ലേ… നീ രേഷ്മ ചേച്ചിയുടെ വീട്ടിൽ നിന്നും ഓടി പോകുന്നത് ഞാൻ കണ്ടിരുന്നു.