വർഷങ്ങൾക്ക് ശേഷം 4 [വെറും മനോഹരൻ]

Posted by

സമയം കടന്നു പോയി…. സ്ഥല കച്ചവടത്തിൽ തുടങ്ങിയ പ്രമോദിന്റെ കഥകൾ വയനാട്ടിലെ റിസോർട്ട്, പോക്രാനിലെ ആണുബോംബ് വിക്ഷേപണം, എന്നിവയിലൂടെ നീങ്ങി സന്തോഷ ജോർജ്ജ് കുളങ്ങരയുടെ ബഹിരാകാശ യാത്രയും പറഞ്ഞ് തുടർന്നുകൊണ്ടേയിരുന്നു….

ഇനി അവിടെ ഇരുന്നിട്ട് കാര്യമില്ല എന്ന് സന്ധ്യക്ക് പിടികിട്ടി. റോഷൻ കാൺകെ, അടുക്കളയിൽ നിന്നും ഒരു ക്യാരറ്റും എടുത്ത് അവൾ മേലെയുള്ള മുറിയിലേക്ക് നടന്നു കേറി. പോകും വഴി പ്രമോദ് കാണാതെ “all the best”, എന്നവൾ റോഷനെ കൈകൊണ്ട് കളിയായി കാണിച്ചു.

അവൾക്ക് അവളുടെ കടി പ്രധാനം”, അലവലാതി റോഷനോട് പറഞ്ഞു. ഇങ്ങനെ ഒരു അവസ്ഥയിൽ, തനിക്ക് മുന്നിലിരുന്നു നിർത്താതെ കഥ പറയുന്ന ആ “വി. ഡി. രാജപ്പനെ”, അവൻ ദയനീയമായൊന്നു നോക്കി.

“ഒരു 5 മിനുറ്റിന്റെ സുഖത്തിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല ”, അലവലാതി പതിവ് വളിച്ച ഡാർക്ക്‌ കോമഡി വിളമ്പി. സമയം പിന്നെയും കടന്നുപോയി…

പെട്ടന്ന് മാലാഖ ഫോൺ കോളിന്റെ രൂപത്തിൽ അവതരിച്ചു. റോഷൻ എടുത്ത് നോക്കി… രേഷ്മ ചേച്ചിയാണ്.. “മാലാഖ തന്നെ”, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, പ്രമോദിൽ നിന്നും രക്ഷപ്പെടാൻ എന്നോണം അവൻ ചാടി കോൾ അറ്റന്റ് ചെയ്തു.

റോഷൻ ഫോണിൽ സംസാരിക്കുന്ന സമയം പറഞ്ഞ കഥ പൂർത്തിയാക്കാൻ പറ്റാതെ പ്രമോദ് ഞെരിപിരി കൊള്ളുകയായിരുന്നു….

“ഓകേ ചേച്ചി… ഞാൻ ദേ വരുന്നു….”, റോഷൻ കോൾ വച്ചു കൊണ്ട്, പോകാനുള്ള മുഖഭാവത്തോടെ പ്രമോദിന് നേരെ തിരിഞ്ഞു. കാര്യം പിടികിട്ടിയ പ്രമോദ് വിഷാദഭാവത്തിൽ തലകുലുക്കി. അപ്പോൾ പ്രമോദിന്റെ മുഖഭാവം, കളി പാതിക്ക് വച്ച് നിർത്തേണ്ടി വന്നപ്പോൾ സന്ധ്യ നോക്കിയ അതേ നോട്ടത്തെ അനുസ്മരിപ്പിച്ചു. ഓരോരുത്തർക്കും അവരവരുടെ കടി പ്രധാനമാണല്ലോ…! ഭാര്യക്കത് കളി ഭർത്താവിനത് കഥ… “What a wonderful family”….

പ്രമോദിനോട് യാത്ര പറഞ്ഞ് റോഷൻ സ്കൂട്ടർ സ്റ്റാർട്ടാക്കി. ആ സമയം ശബ്ദം കേട്ട് സന്ധ്യ മുകൾനിലയിലെ ജനലിനരികിലേക്ക് വന്ന് നിന്നു. ഇരുവരും പരസ്പരം നോക്കി യാത്ര പറഞ്ഞു. പുറപ്പെടാൻ നേരം, സന്ധ്യ അവിടെ നിന്നുകൊണ്ട് അവന് ഒരുപാട് സ്നേഹചുംബനങ്ങൾ വായുവിലൂടെ എറിഞ്ഞു കൊടുത്തു…. *** *** *** *** ***

Leave a Reply

Your email address will not be published. Required fields are marked *