ആ പറച്ചില് കേട്ട് റോഷൻ അറിയാതെ പൊട്ടിച്ചിരിച്ചു.
പ്രമോദ് : “അവര് പോയോ..?”
റോഷൻ : “ആ…”
പ്രമോദ് : “ഭാഗ്യം… ആശാനെ എന്നാ ഒരു ഹെൽപ് ചെയ്യോ…?”
പ്രമോദിന്റെ ചോദ്യം കേട്ടതും റോഷൻ എന്താ” എന്ന് കണ്ണുകൊണ്ട് തിരക്കി.
“എന്നെയൊന്നു വീട് വരെ എത്തിക്കോ… ഞാൻ അവരുടെ കൂടെയാ ഇങ്ങു വന്നേ…”, പ്രമോദ് നടുതിരുമ്മിക്കൊണ്ട് പറഞ്ഞു.
ചിരിയടക്കിക്കൊണ്ട് റോഷൻ തലകുലുക്കി.
*** *** *** *** ***
“ഹോസ്പിറ്റലിൽ പോകണ്ടാന്ന് ഉറപ്പല്ലേ..?”, വീട്ടിൽ പ്രമോദിനെ ഇറക്കാൻ നേരം റോഷൻ ഒരിക്കൽ കൂടി ചോദിച്ചു.
“വേണ്ട ആശാനെ.. ഒന്ന് കുളിക്കണം.. അതു കഴിഞ്ഞോന്നു കിടക്കണം”, സ്കൂട്ടറിൽ നിന്നും ഇറങ്ങുന്നതിനൊപ്പം, തളർന്ന സ്വരത്തിൽ പ്രമോദ് പറഞ്ഞു.
“എന്നാ ശരി പ്രമോദേ…”, റോഷൻ പോകാനായി വണ്ടി തിരിച്ചു.
“അല്ല ആശാൻ എവിടെ പോണൂ… വാ വീട്ടിൽ കേറിയിട്ട് പോകാം..”, പ്രമോദ് സ്കൂട്ടറിന്റെ മുന്നിലേക്ക് വട്ടം ചാടി, ഹാൻഡിലിൽ പിടിച്ചു.
റോഷൻ : “പിന്നീടൊരിക്കലാവാം…”
പ്രമോദ് : “അതു പറഞ്ഞാ പറ്റില്ല… ആദ്യായായിട്ട് എന്റെ വീട്ടില് വന്നിട്ട് എന്തേലും കുടിക്കാതെ പോകാൻ ഞാൻ സമ്മതിക്കൂല…”
റോഷൻ എന്തു പറഞ്ഞു ഇനി മുങ്ങും എന്നു ചിന്തിച്ച നിൽക്കവേ, പെട്ടന്ന് വീടിന്റെ മുൻവാതിൽ തുറന്നു ആ സുന്ദരി പുറത്തേക് വന്നു; സന്ധ്യ.
പച്ച നിറത്തിലുള്ള ടീ ഷർട്ടും വെള്ളപ്പാവാടയുമാണ് അവളുടെ വേഷം. പതിവ് പോലെ ആ വേഷത്തിലും അവളുടെ ചന്തി-മുലകൾ തെറിച്ചു നിൽക്കുന്നുണ്ട്. ടീ ഷർട്ടിൽ, അവളുടെ മുലകളുടെ മേലെയായി എഴുതിയിരിക്കുന്ന ക്യാപ്ഷൻ റോഷനൊന്ന് മനസ്സിൽ വായിച്ചു; “Now or Never”… അതു കൂടി കണ്ടതോടെ റോഷന്റെ മനസ്സ് മൊത്തത്തിൽ ഒന്നു ചാഞ്ചാടി. റോഷനെ കണ്ടതും അവളുടെ മുഖത്തും, സർപ്രൈസ്ഡായ മട്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
“എടിയേ… ഒന്ന് കേറീട്ട് പോകാംന്ന് പറഞ്ഞിട്ട് ആശാൻ സമ്മതിക്കുന്നില്ല…!”, സന്ധ്യയോടായി പ്രമോദ് ഉറക്കെപ്പറഞ്ഞു.
പ്രമോദിന്റെ പറച്ചില് കേട്ട് സന്ധ്യ റോഷനെ ഒന്നൂടെ നോക്കി…. അവൻ അവളെയും…. ഇരുവരുടെയും കണ്ണുളിൽ തലേദിവസത്തെ ദീപാരാധനയുടെ ഓർമ്മകൾ ഭദ്രദീപം തെളിച്ചു…