എന്തായി അമ്മേ ……….
അമ്പലത്തിൽ പോയി തൊഴുതിട്ട് വരുന്ന വഴിക്ക് ഭാസ്ക്കരൻ കണിയാരുടെ വീട്ടിലും ഒന്ന് കേറി രണ്ടും പേരുടെയും ജാതകം നല്ല പൊരുത്തമാത്രേ. വരുന്ന ബുധനാഴ്ച കല്യാണത്തിന് ഡേറ്റും ഫിക്സ് ചെയ്തു. അധികം സമയം ഇല്ലാ . നാളെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം
അതെന്തായാലും നന്നായി.
കിരണിനോട് എല്ലാ കാര്യത്തിലും ശ്യാമിനെ സഹായിക്കാൻ പറയണം . ഒന്ന് കിടക്കട്ടെ നല്ല യാത്രാക്ഷീണം
അവർ പോകവെ ശ്യാം കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറി വന്നതും ദിയ അവനെ നോക്കിയതും അവൻ അവളെ മൈൻ്റ് ചെയ്യാതെ തൻ്റെ റൂമിനകത്തേക്ക് കയറുന്നു.
തൻ്റെ റൂമിലേക്ക് കയറിയ ലത കണ്ണാടിയുടെ മുന്നിൽ നിന്ന് തൻ്റെ സൗന്ദര്യം ആസ്വദിച്ച് നിൽക്കുന്നു. സാരിയൊക്കെ ഊരി മാറ്റി പാവാടയും ബ്ലൗസും മാത്രം ധരിച്ച് തിരിഞ്ഞും മറിഞ്ഞും നോക്കിക്കൊണ്ട്
ഹാ എന്താ ഷേയ്പ്പ് . ഈ പ്രായത്തിലും യുവതികളോടൊപ്പം കിടപിടിക്കുന്ന മെയ്യഴക് . എക്സർസൈസ് ചെയ്ത് ബോഡി മെയ്ൻ്റെൻ ചെയ്തത് ഇപ്പോ ഗുണമായി . ശ്യാമിനോടൊപ്പം നിന്നാലും കറക്ട് ജോടിയായിട്ടേ തോന്നൂ. വെറുതെയല്ലാ ഹോട്ടലിൽ വച്ച് വെയിറ്റർ തെറ്റിദ്ധരിച്ച് പറഞ്ഞത് .
അവളുടെ കണ്ണുകളിൽ അനുരാഗം തുളുമ്പി നിൽക്കവെ , അവൾ നാണത്തോടെ കൈ കൊണ്ട് മുഖം മറച്ചു കൊണ്ട് . എന്താണ് എനിക്ക് പറ്റിയത്. താൻ ഒരു യുവാവുമായി പ്രണയത്തിലായിരിക്കുന്നു അതും ഈ പ്രായത്തിൽ .
പെട്ടെന്ന് അവളുടെ മനസ് അവളുടെ യൗവനത്തിലേക്ക് കടന്നു. പ്രണയിച്ചു നടന്ന ആ മനോഹരമായ കാലം . ഇതിപ്പോ ആ കണിയാര് പറഞ്ഞതു പോലെ ചന്ദ്രേട്ടൻ്റെ പുനർജന്മമാകുമോ ശ്യാം. അങ്ങനെയാണെങ്കിൽ ചന്ദ്രേട്ടനുമായുള്ള ജീവിതം താൻ എങ്ങനെ സ്വപ്നം കണ്ടുവോ അത് ശ്യാമോടൊപ്പം നാധിക്കണം.