” ഞാൻ : എയ് …….ഞങൾ വെറുതെ……..”
” ജീവൻ : മ്മ്…. മ്മ്….നടക്കട്ടെ….”
ജീവനോന്നു ആക്കി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.
ഞാൻ ഒന്ന് അന്തംവിട്ടു ഇയാളിപ്പോ എന്ത് ഈ പറയുന്നത്.വർഷ താഴ്ത്തേക് നോക്കി പുഞ്ചിരിക്കുന്നു.
ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു.ആദൃമാസ ശമ്പളം കിട്ടിയപ്പോൾ അമ്മുവിന് പുതിയ ഫോൺ വാങ്ങി കൊടുത്തു.
ഇപ്പൊൾ ആറു മാസം ആയി ഇവിടെ ജോലിക്ക് കേറിയിട്ട്. ഇടയ്ക്ക് ഞങൾ എല്ലാവരും കറങ്ങാൻ പോകും. പ്രവീണന്റേയും പീറ്ററിന്റെയും കൂടെ ബറിലും പോകാൻ തുടങ്ങി ഓൺലി ഒരു ബിയർ.
ജീവനും കൂടേവരും പക്ഷേ മൂപ്പർ എപ്പൊഴെങ്കിലും കുടിക്കുകയൊളളു.ഞാൻ emi യിൽ ഒരു പൾസർ 200rs വാങ്ങി.വീട്ടിലേക്കുള്ള പോക്ക് ഓരോ മാസം കൂടുമ്പോളാക്കി.
തിങ്കളാഴ്ച ഞാൻ ഇറങ്ങുമ്പോൾ വർഷ പർകിങ്ങിൽ അവളുടെ സ്‌കൂടറിനെ ചവിട്ടുന്നത് കണ്ട് ഞാൻ വണ്ടി അവിടെ നിറുത്തി.
” ഞാൻ : ഇതെന്താ പരിവാടി സ്‌കൂടറുമായ് അടികൂടുകയാണോ….? ”
” വർഷ : വണ്ടി പണി തന്നു……” അവള് വിഷമിച്ചുകൊണ്ട് പറഞ്ഞു.
” ഞാൻ : അതിനെന്താ ഞാൻ കൊണ്ട് വിടാം……നാളെ വർക്ക്ഷോപ്പിൽ കൊടുക്കാം….”
പറയണ്ട താമസം ചാടിക്കേറി നല്ല സന്തോഷത്തോടെ.
” വർഷ : പോകാം…..”
ഞാൻ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു.അവളെ വീടിൻറെ മുന്നിലിറക്കി.
” വർഷ : വാ….കേറി ചയകുടിച്ചിട്ട് പോകാം.”
ഞാൻ വണ്ടി പർക്ചെയ്ത് ഞങൾ ഉള്ളിലേക്ക് പോയി.
അവള് എന്നെ സെറ്റിയിലുരുത്തി ഡ്രസ്സ് മാറാൻ ഉള്ളിലേക്ക് പോയി ഡ്രസ്സ് മറിവന്നു.
” വർഷ : ഞാൻ പോയി ചായ ഇട്ടുവരം നീ ഇവിടെ ഇരുന്ന് ടീവി കാണ്. ”
” ഞാൻ : നിന്റെ മുത്തശ്ശനും മുത്തശ്ശിയും എവിടെ പോയി…….? ”
” വർഷ : ആ…..അവർ ഇന്ന് രാവില്ലെ പഴനിക്ക് പോയി ഇനി നാളെ വരൂ………”
അവള് അതും പറഞ്ഞുകൊണ്ട് കിച്ചെനിലേക്ക് പോയി.ഞാൻ അവിടെ ഒന്ന് ചുറ്റും നോക്കി അവളുടെ റൂം കണ്ടപ്പോൾ കേറിനോക്കൻ തോന്നി.
കേറി നോക്കാൻ തന്നെ തീരുമാനിച്ചു. റൂമിലേക്ക് കയറിയപ്പോൾ കണ്ടകാഴ്ച കണ്ട് വണ്ടെറടിചുനിന്ന്……………………………….
തുടരും