“വർഷ : ഹായ്……..good morning friends………””ഞാൻ : ഹായ്……. good morning വർഷ………”
“പ്രവീൺ : ഹായ്…… good morning……..”
വണ്ടി പാർക്ക് ചെയ്ത ഞങൾ ഓഫീസിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ നമ്മുടെ ടീംസോക്കെ അവിടെ എത്തിയിട്ടുണ്ട്.
അങ്ങനെ ചെന്നൈയില് വന്നിട്ടിപ്പോ അറു ദിവസമായി . ഈ ആറു ദിവസംകൊണ്ട് തന്നെ ഞങൾ കട്ട ഫ്രണ്ട്സ് ആയിരിന്നു.ഇന്ന് ശനിയാഴ്ച്ച വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ വർഷ എന്നെ വിളിച്ചു.
“വർഷ : ആദി…….ഒന്ന് നിക്കോ…..? ”
എന്നെ ഇവർ ആദി എന്നാണ് വിളിക്കാറ്.
“ഞാൻ : ഹ……..”
“വർഷ : അതേ ആദി നാളെ ഫ്രീ ആണോ ?
“ഞാൻ : ഫ്രീ ആണെങ്കിൽ………….”
“വർഷ : ഫ്രീ ആണെങ്കിൽ നാളെ നമ്മുക്ക് ഷോപ്പിങ്ങിന് പോയാലോ…..? അവള് ചെറുചിരിയോടെ ചെറു സംശയത്തോടെ എന്നെ നോക്കി.
ഞാൻ ഒന്ന് ആലോചിച്ചിട്ട് നോക്കാം എന്ന് പറഞ്ഞു.
“വർഷ : ഒരു നോക്കലും ഇല്ല…… ഞാൻ നാളെ ഫ്ലാറ്റിലേക്ക് വന്നേക്കാം………ഒക്കെ…..”
അവള് നല്ല സന്തോഷത്തോടെ പോയി.അപ്പോളാണ് ഞാൻ അവളുടെ സ്വഭാവം ഓർക്കുന്നത് വന്ന അന്ന് ഒരു പവതനിസം ആയിരിന്നു പിന്നെ കൂട്ടയപ്പോൾ ഒരു വയാടിയുണ്.
രാവിലെ കോളിംഗ് ബെല്ല് കേട്ടാണ് ഞാൻ എണീകുന്നത്. ഞാൻ മുഖം കഴുകി വതിൽ തുറന്നപ്പോൾ ദേ നീക്കുന്നു വർഷ.
“ഞാൻ : നീ എന്താടി ഇപ്പൊ ഇവിടെ ഈ രാവിലെ തന്നെ…? ”
” വർഷ : അപ്പോൾ ഇന്നലെ പറഞ്ഞത് മറന്നോ…..ഷോപ്പിംഗ്ന് പോവുന്നത്…..? ”
” ഞാൻ : അതിന് ഇത്ര നേരത്തെ പോണോ…?
” വർഷ : ഞാൻ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ നേരത്തെ ഇങ്ങ് പോന്നു……അതിന് ഞാൻ ഇപ്പൊൾ വന്നതിന് എന്തെങ്ങിലും കൊഴപ്പണ്ടോ..? ”
” ഞാൻ : എന്ത് കോഴപ്പം നീ അകത്തേക്ക് വാ…..നീ അവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രേഷായി വരാ……” അതും പറഞ്ഞു ഞാൻ ഫ്രേഷവൻ പോയി. ഫ്രെഷായി വന്ന് നോക്കുമ്പോൾ മൂപ്പത്യേര് കിച്ചെനിലാണ്.
” ഞാൻ : ഇതെന്താ പരിവാടി….? ”