വർഷ [ആദിതൃൻ]

Posted by

ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് അരുകണ്ടാലും നോക്കി പോകും അത്രക്ക് ഭംഗിയുണ്ട് വെളുത്ത നിറം, ചാമ്പക്ക ചുണ്ടുകൾ, നല്ല കറുത്ത മുടി , റ ശൈപിൽ ത്രെഡ് ചെയ്ത പുരികം. ഒരു വെളുത്ത ചുരിദാറിൽ ആണന്നവൾ ഓഫീസിൽ വന്നത്. കണ്ടാൽ ദേവതയാണെന്നേ പറയൂ. ശരീരം സ്ലിം ആണെങ്കിലും ശരീരഭംഗി ആവിഷ്യതിനുണ്ട്.ഞാൻ അവളെത്തന്നെ ശ്രദ്ധിച്ച് നീക്കുകയായിരുന്നു അപ്പോൾ അവൾ ഒരുവട്ടംകൂടെ വിളിച്ചു.
“ഞാൻ : ഹായ്……..”

“വർഷ : ചേട്ടൻ നാട്ടിൽ എവിടാണ് ? ”

“ഞാൻ : ഞാൻ മലപ്പുറം. വർഷയോ…. ?”

“വർഷ : ഞങ്ങൾ തൃശൂരയിരിന്നു ഇപ്പൊൾ ഇവിടെ ചെന്നൈൽ തന്നെ ആണു….”

” ഞാൻ : ഒഹ്ഹ്‌…..വീട്ടിൽ ആരൊക്കെ ഉണ്ട്…?”

“വർഷ : വീട്ടിൽ ഞാനും മുത്തശ്ശിയും മുത്തശ്ശനും മാത്രമേ ഒള്ളു…… അച്ഛനും അമ്മയും രണ്ട് വർഷം മുമ്പേ മരിച്ചു……”
അത് പറയുമ്പോൾ അവളുടെ കണ്ണ് ചെറുതായിട്ട് നനഞ്ഞു അത് എന്നെ കാണിക്കാതെ തുടച്ച് എന്റെ കുടുംബ കാര്യവും ചൊതിച്ച് ഞങൾ നല്ല കൂട്ടായി ഇതിന്റെ കൂട്ടത്തിൽ തന്നെ ബാക്കി എല്ലാവരെയും പരിചയപെട്ടു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഞങൾ എല്ലാവരുംകൂടി ഒരുമിച്ചാണ് കഴിച്ചത്.

വൈകിട്ട് ഞങൾ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ഞാൻ പ്രവീണിന്റെ ബൈക്കിലാണ് പോന്നത് നേരെ അവന്റെ ഫ്ളാറ്റിൽ പോയി എന്റെ ലഗേജ് എടുത്ത് എനിക്ക് പുതിയ ഫ്ളാറ്റിലെ പോയി അവിടെ ഞങ്ങൽ ഫ്ലാറ്റ് സെറ്റാക്കി. ഞങ്ങൾ കുരചനേരം സംസാരിച്ച ശേഷം അവൻ അവന്റെ ഫ്ലാറ്റിലേക്ക് പോയി.അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചു.

“ഞാൻ : ഹെല്ലോ………..”

അമ്മയാണ് ഫോൺ എടുത്തത്.
” അമ്മ : ഹെല്ലോ…. എടാ അവിടെ സുഖമാണോ ?………… താമസം റെഡിയായോ ?…………. ജോലിയൊക്കെ എങ്ങനെയുണ്ട്…………?.”ഫോൺ എടുത്ത് അമ്മ രണ്ട് മൂന്ന് ചോദ്യം ഒറ്റഡിക്ക്‌ ചോതിച്ച്.

“ഞാൻ : അമ്മേ…….ഓരോന്നായി ചൊതിക്ക് ഞാൻ എങ്ങോട്ടും പോവുന്നില്ല.”

“അമ്മ : ആ…….അവിടെ സുഖമാണോടാ……….?

“ഞാൻ : ഇവിടെ സുഖമാണ് ഇവിടെ വന്നിട്ടല്ലെ ഒള്ളു അമ്മേ………..”

അപ്പോളേക്കും അനിയത്തി വന്ന് ഫോൺ വാങ്ങി
“അനിയത്തി : എട്ട മറക്കണ്ടട്ടൊ…………….”

“ഞാൻ : എന്താണ് മോളേ……….”ഞാൻ ഒന്നും അറിയത്പോലെ അഭിനയിച്ചു.

“അനിയത്തി : ഓഹ്‌…….ജോലികിട്ടിയല്ലോ…….. ല്ലെ ഇനിയും എന്റെ സഹായങ്ങൾ ആവിശ്യം വരും…”

“ഞാൻ : എടി ഞാൻ മറന്നിട്ടില്ല……നീ ചൂടവതെ”

“അനിയത്തി : മ്മ്‌……..”അവള് ഒരു ഒഴുക്കൽ മട്ടില് മൂളി.
പിന്നെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഫോൺ വെച്ചു. രാത്രി ഞാൻ പുറത്ത് പോയി ഫുഡ് പാർസൽ വാങ്ങി വന്ന് കഴിച്ച് കിടന്നുറങ്ങി.
രാവിലെ ഏണീച്ച് പ്രതലിനുള്ള തയ്യാറെടുപ്പ് തുടങ്ങി . ഇന്നലെ ഞാനും പ്രവീണും അതിനുള്ള സെറ്റപ്പോക്കെ ചെയ്തിരുന്നു. ഇന്നലെ വാങ്ങിയ ദോശ മാവ് കൊണ്ട് 4 ദോശയും ഉള്ളി കറിയും ഉണ്ടാക്കി കഴിച്ച് (പാചകം ചെറുതായിട്ട് അമ്മയിൽ

Leave a Reply

Your email address will not be published. Required fields are marked *