വാർദ്ധക്യപുരാണം 5
Vardhakya puraanam Part 5 | Author : Jaggu | Previous Part
” മ്മ് എന്തുപറ്റി
” ലേറ്റ് ആയപ്പോൾ ഞാൻ കരുതി താൻ വരില്ലെന്ന്
” കൂട്ടുകാരുടെ കൂടെയിരിക്കുമ്പോൾ സമയം പോകുന്നതറിയില്ല..പിന്നെയാണ് ഞാനോർത്തത്
” കഴിച്ചായിരുന്നോ??
” കഴിച്ചിട്ടാ വന്നെ
” ഞാനിത്തിരി ബിരിയാണിയുണ്ടാക്കി വെച്ചിട്ടുണ്ട് കഴിക്കുമോ??
” അതിനെന്താ കഴിക്കാം
” വാ
‘ തുടിതാളം തുള്ളുന്ന നിതംബങ്ങളെ വീക്ഷിച്ചുകൊണ്ട് ഞാനവരെ അനുഗമിച്ചു.ഉള്ളിൽ അസ്വാസ്ഥിയത്തിൻറെ അമ്പലപ്രാവുകൾ കുറുകുന്നു
°° ഭഗവാനെ എന്നെ നീ തന്നെ നിയന്ത്രിപ്പിക്കണേ
” മതി മതി മതി ഒന്നാമത് ഞാൻ കഴിച്ചിട്ടാണ് വന്നെ ഇത്രയും വേണ്ടായിരുന്നു
” കഴിക്ക് എല്ലും,തോലുമൊക്കെ പോയി നല്ല ശരീരം വരട്ട്
‘ പറയാതിരിക്കാൻ വയ്യ സൂപ്പറ് ബിരിയാണിയായിരുന്നു
” എങ്ങനെയുണ്ട്?
” വളരെ നന്നായിട്ടുണ്ട്
” ഞങ്ങള് കോട്ടയംകാര് ബിരിയാണി ഉണ്ടാക്കാൻ മിടുക്കരാ പ്രത്യേകിച്ച് ചിക്കൻബിരിയാണി
‘ കഴിച്ചുകഴിഞ്ഞ് ഞങ്ങൾ റ്റിവിയും കണ്ടിരുന്നു ഒരു മോഹൻലാൽ ചിത്രം ചന്ദ്രലേഖ എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്
” ആന്റി സീരിയലൊന്നും കാണില്ലേ?
” ഏയ് സീരിയല് കാണാറില്ല
” നന്നായി ഞങ്ങടെ വീട്ടിൽ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയായിരിക്കും
” ചിലരങ്ങനാ ഇത് കണ്ടുതുടങ്ങിയാൽ പിന്നേ അവസാനം വരെ കണ്ടുപോകും അതാണ് പ്രശ്നം
‘ അവർക്കൊരു കാള് വന്നു
” ഹലോ ഇച്ചായ..ആ അടുത്ത വീട്ടിലെ കൊച്ചില്ലേ ആ കുട്ടി വന്നു അതേ ടുട്ടു..ഇല്ല വേറെ പ്രശ്നമൊന്നുമില്ല..മറ്റന്നാ എത്തില്ലേ…ഓ ശെരി
” ചോദിക്കാൻ മറന്നുപോയി അങ്കിളിന് എന്താണ് ബിസിനസ്??
” ഒരുപാടുണ്ട് തേയില,ഏലം,കാപ്പി,വസ്ത്രങ്ങളുടെ ഇമ്പോര്ട്ട് എക്സ്പോർട്ട് അങ്ങനെയങ്ങനെ പോകും..ഇപ്പൊ പോയേക്കുന്നത് ബാംഗ്ലൂരിലെ ചപ്പൽഫാക്ടറിയിലാ അവിടുത്തെ മാനേജറും തൊഴിലാളികളുമായിട്ടൊരു പ്രശ്നം
´ ഇന്നലെ മയങ്ങുന്ന നേരം ഒളിച്ചെന്നെ വിളിച്ചവനാരോ..ആ പാട്ടെത്തി എന്ത് മനോഹരമായ വരികളാണ്