വരത്തൻ
Varathan | Author : തപസ്
ഒരു മിന്നൽ പണിമുടക്ക് ദിനം ഞാൻ ഒരു യാത്ര കഴിഞ്ഞു ഹോസ്റ്റലിലേക്ക് വരികയായിരുന്നു. ട്രെയിനൊക്കെ ഇറങ്ങി അല്പം ലിഫ്റ്റ് കിട്ടി വഴിയിൽ പോസ്റ്റ് ആയി. എന്ത് ചെയ്യും. രാത്രിയാണ്. പോകാൻ ഒരു നിർവാഹവുമില്ല. നടക്കാമെന്നു കരുതി പതിയെ മുന്നോട്ടു നീങ്ങി. അവധി ആയിട്ട് കൂടി ഹോസ്റ്റലിലേക്ക് വരാൻ തോന്നിയ ബുദ്ധിയെ ശപിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി. ദൂരം അല്പമൊന്നുമല്ല.
ഭാഗ്യം ഒരു ഓട്ടോ വരുന്നു. കൈ കാണിച്ചു. അയാൾ നിർത്തി. അതിൽ മറ്റൊരാൾ ഉണ്ടായിരുന്നു. സ്ഥലം പറഞ്ഞപ്പോൾ അവർ ബുദ്ധിമുട്ട് പറഞ്ഞു. ക്യാഷ് കൂടുതൽ തരാമെന്നു പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു. ഡ്രൈവർക് അതികം പ്രായമില്ല. ചിലപ്പോ എന്റത്രയുമുണ്ടാകുള്ളൂ.
ഡ്രൈവർ തുടർന്നു, ഈ വഴി അധികം പോകാൻ പറ്റില്ല. പോലീസ് അല്ലെങ്കിൽ പ്രതിക്ഷേതക്കാർ ഉണ്ടാകും. ഞാൻ അല്പം കുടിച്ചിട്ടുമുണ്ട്.
എങ്കിൽ പറ്റുന്നിടത് ഇറക്കിത്ത ചേട്ടാ എന്ന് ഞാൻ വിനയപൂർവ്വം പറഞ്ഞു.
ഇവനെ വേണമെങ്കിൽ നമുക്കു നമ്മുടെ കൂടെ കൊണ്ടുപോകാം രാവിലെ പോട്ടെ! എന്റെ കൂടിരുന്ന ചേട്ടൻ പറഞ്ഞു.
അതാവും നല്ലത് ഡ്രൈവറും പറഞ്ഞു.
വേറെ വഴി ഒന്നും കാണാഞ്ഞത് കൊണ്ട് ഞാനും സമ്മതിച്ചു.
അല്പം ഇടുങ്ങിയ വഴിയിലൂടെ അവർ എന്നെ കൊണ്ടുപോയി. അല്പം ഒറ്റപ്പെട്ട ഓരു വീടിന്റെ മുൻപിൽ വണ്ടി നിന്നു. ചെറിയ വീടാണ്. പിന്നിൽ കായൽ ആണെന്ന് തോന്നി. ഡ്രൈവർ ഇറങ്ങി ഒപ്പം ഞങ്ങളും.
ഡ്രൈവർ വീടുതുറന്നു ആരുമില്ല. എന്റെ ബാഗ് വാങ്ങിച്ചു മൂലയ്ക് വച്ചു. അടിക്കുമോ? ഡ്രൈവർ ചോദിച്ചു. ഉവ്വ് എന്ന ഞാനും പറഞ്ഞു.