പതിയെ, റോഹിത്തിന്റെ ചലനങ്ങൾ കൂടുതൽ ശാന്തമായി, കൂടുതൽ അർത്ഥവത്തായി. മായയെയും തന്നെയും വലയം ചെയ്തിരിക്കുന്ന, ജ്യോതി പോലെ പ്രകാശിക്കുന്ന ഒരു ആത്മബന്ധത്തിന്റെ കണ്ണികൾ കൂടുതൽ ദൃഢമാക്കുകയാണ് അവനിപ്പോൾ.
അവളുടെ മാറിടത്തിനടുത്തായി മുഖം പൂഴ്ത്തി, അവൻ അവിടെ ഒരു മൃദുചുംബനം നൽകി. എന്നിട്ട് കാതിൽ അടക്കം പറഞ്ഞു:
“I love you Maya…You are mine now, forever…”
ആത്മാവിന്റെ ഉടലാഴങ്ങളിൽ വേദനയുടെ അവസാന അലകളും അലിഞ്ഞുപോകുന്നത് പോലെ. ശരീരം പൂർണ്ണമായും അടിയറവു വെച്ചു, ഇനി ഇത്ര തിടുക്കമില്ലാത്ത, നിയന്ത്രണമുള്ള, പ്രണയത്തിന്റെ ഈണങ്ങളിൽ മുങ്ങിപ്പോകാവുന്ന രാത്രിയുടെ ശേഷിപ്പുകൾ.
ഓരോ ചലനങ്ങളിലും മായയോടുള്ള സ്നേഹത്തിന്റെ ആഴം. താൻ സമ്മാനിച്ച വേദനയിൽ ഒരു ലജ്ജ, എന്നാൽ ആ വേദന നൽകാനായതിന്റെ അഭിമാനവും. അവളെ തന്റെ ഭാഗമാക്കാനായതിന്റെ ഗർവ്വും ആശ്വാസവും.
പതുക്കെ, റോഹിത്തിന്റെ നിശ്ചലതയിൽ, തന്റെ ഭാഗത്തു നിന്നും ചലനങ്ങൾക്കായി മായ കൊതിച്ചു. ശരീരത്തിനുള്ളിലെ വേദന അസ്തമിച്ചിരിക്കുന്നു, എന്നാൽ ഉള്ളിൽ എവിടെയോ ഒരു ശൂന്യത. അത് നികത്തണമെന്ന ആരാധന, അവനോട് കൂടുതലടുക്കണമെന്ന ആഗ്രഹം. പതുക്കെ അവളുടെ കാൽക്കുഴകൾ അവന്റെ നടുവിലേക്ക് വലിഞ്ഞു കയറി, പിന്നെ ചെറുതായി മുന്നോട്ടും പിന്നോട്ടും ഉന്തി മുട്ടി.
ആ സ്പർശനം ഒരു സ്ഫുലിംഗം പോലെ അവനിലെ അടങ്ങിയിരുന്ന വന്യതയെ ഉണർത്തി. മായയെ ഉപരിതലത്തിൽ നിന്നും പൊക്കിയെടുത്തു, പിന്നെ ചലനങ്ങൾ കുറച്ചുകൂടി തീവ്രമാക്കി. ഇടയ്ക്കൊക്കെ നീണ്ടു നിന്ന ചുംബനങ്ങൾ, കടിച്ചു പറിക്കാനുള്ള ആർത്തി നിറഞ്ഞ ചുണ്ടുകളുടെ പോരാട്ടങ്ങൾ.
ഇരുണ്ട മുറിയിൽ, ഇരുണ്ട കട്ടിലിൽ, രണ്ടു ശരീരങ്ങൾ ഒരു പുതിയ ഏകത്വത്തിലേക്ക് പൂർണ്ണമായി അലിഞ്ഞു ചേരുകയായിരുന്നു. ശ്വാസം നിലച്ചിരുന്നില്ല, എന്നാൽ ഇരുവർക്കും ഊർജ്ജം ഇരട്ടിക്കുന്നതുപോലെ തോന്നി. സ്വന്തമെന്ന തിരിച്ചറിവോ, സ്വയം വെട്ടിപ്പിടിക്കാനായതിന്റെ അഭിമാനമോ, അതോ ആ നിമിഷങ്ങളുടെ ഭൗതികസുഖമോ എന്താണ് ഈ ഊർജ്ജം നൽകുന്നതെന്ന് ഇരുവർക്കും വ്യക്തമല്ലായിരുന്നു.
അവസാനം, നിറഞ്ഞൊഴുകുന്ന സമുദ്രം പോലെ ചുറ്റുമുള്ള ലോകത്തെ മറന്ന്, മായ പൊട്ടിത്തെറിച്ചു. ഉള്ളിൽ നിന്നും വരുന്ന ആഹ്ലാദത്തിന്റെ ആ നാദങ്ങള്‍ അവളെ ഒരു ഉന്മാദത്തിന്റെ ഉച്ചസ്ഥായിലെത്തിച്ചു.
ശേഷം, അല്പനേരത്തെ സ്തബ്ധത.
പിന്നെ, റോഹിത്തിന്റെ മെല്ലെയുള്ള ചലനങ്ങൾ, ഒപ്പം മായയുടെ പിടച്ചിലിന്റെ നിലയ്ക്കാത്ത അലകള്‍ – ആ അവസാനത്തെ അഗ്നിശകലങ്ങളെ പൂർണ്ണമായും കെടുത്തുമ്പോഴത്തെ പ്രണയത്തിന്റെ പൊടിപടലങ്ങൾ.