വരമ്പുകൾ ഇല്ലാതെ 1 [Adam]

Posted by

അത്താഴം കഴിച്ച് വല്ല്യമ്മ പോയതോടെ ഒരു നിശബ്ദത അവരെ ചുറ്റിപ്പിടിച്ചു. ചിലപ്പോൾ ഇങ്ങനെയാണ്, ഇടയ്ക്കിടെ ഓർമ്മകളുടെ തിരയിളക്കം മനസ്സിനെ കലക്കിക്കളയും. മായയും റോഹിത്തും മൗനമായി ഇരുന്നു. അവസാനം, റോഹിത്ത് എഴുന്നേറ്റു ലിവിങ് റൂമിലേക്ക് പോയി.

മായ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനായി അടുക്കളയിലേക്ക് നടന്നു. ഉള്ളിൽ അല്പം നനവുള്ള പാവാടയും, വലിയ ടീഷർട്ടുമായിരുന്നു വേഷം. ‘സിങ്കിലെ പാത്രങ്ങൾ തേച്ചിട്ടേ ഉറങ്ങാൻ പറ്റൂ’ എന്നൊരു ശീലമുണ്ടായിരുന്നു അവൾക്ക്. വീട്ടുജോലിക്കാരി രാവിലെ വന്ന് വൃത്തിയാക്കിക്കോളും, എങ്കിലും…

പാത്രം തേക്കുന്നതിനിടയിൽ പെട്ടെന്നാണ് അതനുഭവിച്ചത്. പുറകിൽ നിന്നും ഒരു കരവലയം, ചൂടേറിയ ഒരു ആലിംഗനം.

“മായേ, വിഷമമായോ വല്ല്യമ്മ പറഞ്ഞത് കേട്ടപ്പോൾ?” റോഹിത്തിന്റെ ശബ്ദം അവളുടെ കാതിൽ.

ആ ചുറ്റിപ്പിടിക്കലിൽ മായയ്ക്ക് സ്വർഗ്ഗമായി തോന്നി. എങ്കിലും പതിയെ പറഞ്ഞു: “ഓ, പോട്ടെ ഏട്ടാ. നമ്മുടെ വല്ല്യമ്മയല്ലേ…”

റോഹിത്തിന്റെ പിടി മുറുകി. എന്നിട്ട്, പെട്ടെന്ന് അവളെ വിട്ടു. ഒരു നിമിഷം മായയ്ക്ക് ചെറിയൊരു വിറയൽ തോന്നി. എന്തിനാണ് വിട്ടത്?

റോഹിത്ത് അവളുടെ കൈയിൽ പതിയെ തട്ടി, ‘എല്ലാം ശരിയാവും’ എന്ന് പറയുന്നത് പോലെ. ചെറുചൂടോടെ, മായ തിരികെ ‘ശരി’ എന്ന് തലയാട്ടി. പിന്നെ, മുഴുവനിക്കാനുള്ള പണീം പറഞ്ഞ് അവൾ ഏട്ടനെ മുറിയിലേക്കയച്ചു. അടുക്കളപ്പണി കഴിഞ്ഞേ മുറിയിൽ ചെല്ലൂ എന്ന് അവനോട് പറഞ്ഞു.

എപ്പോഴോ ആ മുറിയുടെ ഭിത്തികൾക്കുള്ളിൽ അലിഞ്ഞുചേർന്ന ഏട്ടന്റെ മണം…മായയുടെ നെഞ്ചിടിപ്പ് വേഗത്തിലായി. ഈ ആലിംഗനം ഒരിക്കലും മറക്കാൻ കഴിയില്ല.

XXXX

മുകളിലെത്തിയപ്പോൾ മായയ്ക്ക് തോന്നി, എന്തോ ഒരു മ്ലാനത ഏട്ടനുണ്ട്. എങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കാണാൻ അവൾക്കിഷ്ടമല്ലായിരുന്നു. കുറച്ചു നേരത്തെ ആ വാചകങ്ങൾ എന്തോ ഒരു സ്വപ്നം പോലെ, ഉള്ളിലെവിടെയോ ഉള്ള ആഗ്രഹങ്ങൾ നിറഞ്ഞ ഒരു മിഥ്യ പോലെയാണ് ഇപ്പോൾ തോന്നുന്നത്.

ഒന്ന് കുസൃതി കാണിക്കണം. തമാശയുടെ മൂടുപടമിട്ടാൽ ഇത്തിരി സങ്കടമൊക്കെ ഒളിച്ചോടില്ലേ? ഫോൺ തുറന്നു. ഒരു നിമിഷത്തെ മടിക്ക് ശേഷം മായ ടൈപ്പ് ചെയ്തു:

ലയർ ആണ് ഏട്ടൻ… മുറുകെ പിടിച്ചൊന്നു കെട്ടിപ്പിടിക്കാമെന്നും ഉമ്മ തരാമെന്നും ഒക്കെ പറഞ്ഞതല്ലേ, ആ സമയത്ത്. ഇപ്പൊ അങ്ങ് മറന്നു. സ്നേഹമൊക്കെ വെറും വാക്കായിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *