വരമ്പുകൾ ഇല്ലാതെ 1 [Adam]

Posted by

വരമ്പുകൾ ഇല്ലാതെ 1

Varanmbukal Ellathe Part 1 | Author : Adam


ക്ഷമാപണം

ജോലി തിരക്കു മൂലം നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല, നിങ്ങളുടെ വായന സുഖത്തിൽ തടസം നിൽക്കുന്നതിനു ഹൃദയത്തിൽ നിന്നും ക്ഷമാപണം

മെട്രോ യിൽ ജോലിസ്ഥത്തേക്കു പോകുന്നതിനടിയാൽ കുറിച്ച് വച്ചതോകെ ഇംഗ്ലീഷിലും മലയാളത്തിലും ആയി അഡ്ജസ്റ്റ് ചെയതാണ് എഴുതിരിയിരിക്കുന്നതു,തെറ്റ് ഉണ്ട് അത് മനസിലാകുന്നു പക്ഷെ , കഥ നിങ്ങൾക്കു നല്ല ഒരു അനുഭവം ആകു മെന്നു വിശ്വസിക്കുന്നു. തുടരണം എന്ന് ഉണ്ട്, പക്ഷെ അഭിപ്രായം അറിഞ്ഞു കരുതി.

ഇതൊരു സാങ്കല്പിക കഥ തന്നെ ആണ്, പക്ഷെ ഇതിലെ കുറച്ചു കാര്യങ്ങൾ എന്റെ ജീവിതത്തിൽ നിന്നും എഴുതി ചേർത്തതാണ്.

വരമ്പുകൾ ഇല്ലാതെ Part 1

Maya: ഏട്ടാ, ഉറങ്ങിയോ?

Rohith: ഇല്ലടീ കുസൃതി, എന്താ? കോളേജിലെ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ ഇന്ന്.

Maya: ഒന്നുമില്ല, അങ്ങനെ ഓർത്തു. ഏട്ടന് അവിടെ ഭക്ഷണമൊക്കെ എങ്ങനെയാ?

Rohith: ഹോസ്റ്റൽ ഭക്ഷണം… അത്രയ്ക്ക് മോശമല്ലെന്ന് വെക്കാം. നീയുണ്ടാക്കി തരുന്ന പോലെയാവുമോ?

Maya: ഛെ, നുണ പറയാതെ. വല്ല്യമ്മയുടെ കൈപ്പുണ്യം എനിക്കെവിടെ ? ഏട്ടൻ ഓണം ലീവിന് വരുമോ?

Rohith: വരാതിരിക്കുമോ? പിന്നെ, പഠിത്തം ഒന്നു മുറുകുന്നുണ്ട്. അത്രേള്ളൂ.

Maya: ഇ know, ഇ know ? നന്നായി പഠിക്കണം കേട്ടോ. ഞാനിവിടെ സാധിച്ചോളാം.

Rohith: നീയെന്തിനാ സാധിക്കുന്നത്? ഞാൻ വന്നിട്ട് തീരാവുന്നതല്ലേ. നീ ഒന്ന് Chill ചെയ്യ്.

Maya: ഒരു Chill-ഉം ഇല്ല! എക്സാംസിന് തയ്യാറെടുക്കണം. ഏട്ടൻ വേഗം ഉറങ്ങിക്കോ.

Rohith: നീയും കേട്ടോ. Good night, ചക്കരേ ?

Maya: Night ഏട്ടാ ?

XXXX

Maya: ഏട്ടാ… ?

Rohith: എന്താടി കുഞ്ഞേ? എന്ത് പറ്റി?

Maya: ഇന്നൊരുത്തൻ സ്കൂളിൽ…അങ്ങനെ പറഞ്ഞു…

Rohith: എന്ത് പറഞ്ഞു? ആരാ? ഞാൻ വന്നു തല്ലി പൊളിക്കട്ടെ? ?

Maya: വിട് ഏട്ടാ. അവൻ ‘കുണ്ട്’ എന്നൊക്കെ വിളിച്ചു. പൊണ്ണത്തടിയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *