വീണ്ടും ഞങ്ങൾ ഓരോന്ന് കൂടി അകത്താക്കി ഇരിക്കുന്ന സമയത്താണ് അവളെന്നോട് ശാലുവിനെ കുറിച്ച് ചോദിച്ചത്…. എന്ത് പറയണം എന്ന് ആലോചിച്ച ഞാൻ അവൾ എല്ലാം പ്രവീണയോട് പറഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പിച്ചു എല്ലാം പറഞ്ഞു… അത് പറയുമ്പോ അവളുടെ മുഖത്ത് കണ്ട നാണം എന്നെ മത്ത് പിടിപ്പിച്ചു….
“പണ്ടൊക്കെ നമ്മൾ എത്ര അടികൂടിയിട്ടുണ്ട് അല്ലെ ചേട്ടാ….??
“ഞാനും ശാലുവും ഇപ്പോഴും വഴക്ക് ഉണ്ടാക്കും….”
“അന്ന് വഴക്കല്ലല്ലോ ചവിട്ടും ഇടിയും അല്ലെ….”
“ഇപ്പൊ അടി കൂടാൻ തോന്നുണ്ടോ നിനക്ക്…??
“പോത്ത് പോലെ ആയിട്ടൊ….??
“ആരുടെയും മുന്നിൽ വെച്ചല്ലല്ലോ നമ്മൾ മാത്രമല്ലേ ഉള്ളു ഇവിടെ….”
“ഏട്ടന് തോന്നുണ്ടോ…??
“ഇല്ലാതില്ല…”
“പക്ഷേ എന്ത് പറഞ്ഞു അടികൂടും….”
“പണ്ടൊക്കെ നിന്നെ ചെട്ടിച്ചി എന്ന് വിളിച്ചാൽ ദേഷ്യം പിടിക്കും…”
“ഇപ്പോഴും അങ്ങനെ തന്നെ….”
“എന്ന ചെട്ടിച്ചി….”
“അണ്ണാച്ചി….”
ചിരിച്ചു കൊണ്ട് ഞാനവൾക്ക് നേരെ നടന്നടുത്തപ്പോ അവൾ കസേരയിൽ നിന്നും എണീറ്റ് അകത്തെ മുറിയിലേക്ക് ഓടി… പിന്നാലെ ചെന്ന് ഞാൻ വട്ടം പിടിച്ച് ചെവിയിൽ പതിയെ കടിച്ചു…. വേദന ആയിട്ടെന്നോണം അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് എന്നിട്ട് പറഞ്ഞു…
“തെണ്ടി എന്നെ കടിച്ചു…”
“തെണ്ടിയല്ല കടിച്ചത് ചേട്ടനാണ്…”
“അതന്നെ തെണ്ടി…”
“ടീ….”