നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ട് കാർ സ്റ്റാൻഡിന് അടുത്തുള്ള സൂപ്പർ മാർക്കറ്റിന് അടുത്തായി പാർക്ക് ചെയ്തു… എന്നിട്ടവിടുന്നൊരു ഓട്ടോ പിടിച്ച് അങ്ങോട്ട് പോയി… വീടിന്റെ അടുത്ത് ഇറങ്ങാതെ കുറച്ചു മാറി ഞാൻ ഇറങ്ങി നടന്നു… ഉച്ച ആയത് കൊണ്ടാവും ആളുകൾ കുറവായിരുന്നു ….. പ്രവീണയെ വിളിച്ച് വാതിൽ തുറക്കാൻ പറഞ്ഞു ഞാൻ അകത്തേക്ക് കയറി… അവൾ അപ്പോഴും ആ നൈറ്റിയിൽ തന്നെ ആയിരുന്നു…
“എന്തായി ജീവൻ പോയ ആളുടെ….??
“ഇല്ല നേരത്തെ ഇളകുന്നത് ഞാൻ കണ്ടു…. ശാലു പോയ….??
“പോയി…”
“അവൾക്കിത് എന്ത് പറ്റി….??
“പേടിച്ചിട്ടാണ്….”
“ബാക്കി ഉള്ളവർക്ക് ഇല്ലേ പേടി…”
“നിനക്കും പോണോ….??
“വേണ്ട….”
“ഭക്ഷണം കഴിച്ചാലോ….??
“ഉം..”
അപ്പോഴാണ് ടേബിളിൽ പകുതിയോളം മദ്യം ഞാൻ കണ്ടത്… അത് ക്ലാസ്സിലേക്ക് പകർന്ന് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് അകത്താക്കി കൊണ്ട് അവളോട് ചോദിച്ചു…
“നിനക്ക് വേണ …???
“വേണം… “
കുറച്ചു മദ്യം ക്ലാസ്സിലേക്ക് പകർന്ന് അവൾക്ക് നേരെ നീട്ടി… വലതു കാൽ ഇടത് കാലിന്മേൽ കയറ്റി വെച്ചവൾ ഇരിക്കുന്നത് കാണുമ്പോഴെ എനിക്ക് എന്തോ പോലെ ആയിരുന്നു…. വണ്ണമുള്ള തുടകൾ ആ നൈറ്റിക്ക് മുകളിലൂടെ വ്യകതമായി കാണാമായിരുന്നു… ക്ലാസ്സിലേക്ക് സമം വെള്ളം ചേർത്തവൾ ഒറ്റവലിക്ക് അകത്താക്കി ക്ലാസ്സ് എൻ്റെ നേരെ നീട്ടി…. അവളെ ഒന്ന് നോക്കി ഞാനത് വാങ്ങി അടുത്തത് ഒഴിക്കാൻ നേരമവൾ എന്നോട് ചോദിച്ചു…
“ഏട്ടാ എന്താ പ്ലാൻ….??
ഗ്ലാസ്സ് പൊക്കി അതിലേക്ക് മദ്യം പകർന്നു കൊണ്ട് തന്നെ ഞാൻ പറഞ്ഞു…
“ആലോചികട്ടെ….”