ചെകുത്താനും കടലിനും ഇടയിൽ ആയപോലെ ആയി.
“അത് അത്…”
“യെസ് ഓർ നോ ”
“എടാ അത്.
ഞാൻ ഒരു പെണ്ണല്ലേ….”
“ഞാൻ പറയാൻ പറഞ്ഞത് യെസ് ഓർ നോ??????”
ചേച്ചി രണ്ടും കല്പിച്ചു തല താഴ്ത്തി.
“യെസ്.
ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ത്രണം നഷ്ടപെട്ടു പോകും.
പക്ഷേ നീ എന്റെ ഏട്ടന്റെ അനിയൻ ആണ് അതും അല്ല രേഖ യുടെ ചെറുക്കാനും
അത് എന്നെ കുറ്റബോധം നിറക്കും.
അവളുടെ ചെറുക്കനെ ഞാൻ ചേ…
ഞാൻ എന്താണ് ഈ പറയുന്നേ.”
അപ്പൊ എനിക്ക് മനസിലായി ഏട്ടത്തിക്കും എന്നെ ഒരു ലൈഫ് പാർട്ണർ ആയി കാണാൻ ഇഷ്ടം ആണ്. പക്ഷേ നാറിയ ആൾകാർ എന്ത് പറയും എന്നുള്ള പേടി ആയിരികാം ഇതൊക്കെ.
ഞാൻ ചേച്ചിയുടെ അടുത്ത് വന്ന് രണ്ടു തോളിൽ കൈ വെച്ച്
“ദീപ്തി.”
ഞാൻ ആദ്യം ആയി ആയിരുന്നു ചേച്ചിയുടെ പേര് മാത്രം വിളിക്കുന്നെ. എന്റെ നേരെ തലഉയർത്തി നോക്കി നിന്ന് ദീപ്തി.
ഞാൻ പറഞ്ഞു.
“ദീപ്‌തിക് ശിവ ഏട്ടൻ എങ്ങനെ ആയിരുന്നോ അതേപോലെ എനിക്ക് അവൻ കഴിയില്ല ആയിരിക്കും പക്ഷേ എന്നെ ശിവ ആയി കണ്ടുടെ.”
ദീപ്തി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
“ഉം ”
ദീപ്തിക് സമ്മതം ആയിരുന്നു.
“ഇനി പോയി എനിക്ക് ചോറ് എടുത്തു കൊണ്ട് വാടോ.”
ദീപ്‌തി കണ്ണ് ഒക്കെ തുടച് എനിക്ക് ചോറ് ഒക്കെ എടുത്തു തന്നു.
അത് കഴിഞ്ഞു ഞാൻ പുറത്തേക് പോകുവാ എന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. വേറെ ഒരു പണിയും ഇല്ലാ കനൽ ബണ്ടിൽ ഉള്ള ഒരു മതിലിൽ ഇരുന്നു അവന്മാരോട് വർത്തമാനം പറഞ്ഞു ഇരിക്കും.
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ.
“അജു…”
“എന്നാ?”
“നേരത്തെ വരണം കേട്ടോടാ വൈകുന്നേരം എനിക്ക് അമ്പലത്തിൽ പോകണം.”
“ഇന്നലെ പോയത് അല്ലെ. ഇന്ന് എന്തിനാ.”