നമുക്ക് ഇവിടെ ആയല്ലോ.”
പറഞ്ഞു തീരും മുൻപ് അവളെ പൊക്കി അടുക്കള സ്ലാബിൽ വെച്ച ശേഷം.
“എനിക്ക് എവിടെ അയ്യാലും ഒരു കുഴപ്പമില്ല.”
“അതെ…. ദീപ്തിയോട് ഞാൻ പറഞ്ഞായിരുന്നു… ഞാൻ അജുന്റെ കുഞ്ഞിന് ജന്മം നൽക്കൻ പോകുവാ എന്ന്.
പക്ഷെ അവൾ എന്നോട് പറഞ്ഞത്… രേഖയോട് ചോദിക്കാൻ ആണെന്ന്.
അജു അവൾ സമ്മതിക്കുമോ? എനിക്ക് പേടിയാ. അവൾ സമ്മതിക്കാതെ ഞാൻ നിന്റെ കുട്ടിക്ക് ജന്മം നൽകിയാൽ. അവൾ എന്നോട് പിണങ്ങുമോ?”
“അതാണോ മോൾക് ഒരു ചെറിയ മൂഡ് ഓഫ് വന്നേ. അല്ലെങ്കിൽ വീട്ടിൽ കയറിയ എന്നെ ഇപ്പൊ കൊന്ന് പറച്ചേനെ എന്ന് ഞാൻ ആലോചിക്കുവാ ആയിരുന്നു.
സമയം ഇപ്പൊ…11പിഎം അല്ലെ ആയ്യിട്ട് ഉള്ള്. ഇപ്പൊ തന്നെ നിന്റെ പേടി മാറ്റി തരാം.”
എന്ന് പറഞ്ഞു ഞാൻ രേഖയെ വിളിച്ചു.
അപ്പൊ തന്നെ അവൾ ഫോൺ എടുത്തു.
“എന്നാ ഏട്ടാ…”
ഞാൻ ഫോൺ സ്‌പീക്കർ ഇട്ടേച്.
“ദീപ്പു അടുത്ത് ഉണ്ടാ.”
“ഉം ഉണ്ട്.. ഫോൺ കൊടുക്കണോ.”
“വേണ്ടാ. സ്പീക്കർ ഇട്.”
“ആ ഇട്ട്.”
“രേഖേ…. നമ്മുടെ ഗായത്രി പെണ്ണിന് ഒരു കുഞ്ഞിവാവയെ വേണം എന്ന്. അതും എന്റെ ചോരയിൽ.”
ഞാൻ പറയുബോൾ ഗായത്രി പേടിച്ചു മറുപടിക് വേണ്ടി കാത്തിരിക്കുവ ആയിരുന്നു.
“അതിന് എന്താ…”
” രേഖയുടെ മറുപടി കേക്കാൻ പേടിച്ചു ഇരിക്കുവാ ഇവിടെ ഒരാൾ. ”
“എന്റെ ഗായത്രി ചേച്ചി… ഞാൻ ഒറ്റക്ക് നോക്കിയാൽ ഒന്നും ഇവനെ പിടിച്ചു നിർത്താൻ കഴിയില്ല. നിങ്ങളുടെ ഒക്കെ ബലത്തിൽ അല്ലെ ഞാൻ ആൾ ആകുന്നെ.
പിന്നെ ലെ ദീപുച്ചി…. ഒന്ന് പെറ്റു എന്ന് പറഞ്ഞു ഞാൻ നിർത്താൻ സമ്മതിക്കില്ല…. കെട്ടി ഇട്ട് ഞാൻ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു മിനിമം ഒരു 2പെറുപ്പിക്കും.”
അപ്പൊ തന്നെ ദീപ്പു.
“അമ്പാടി കേമി…
നീ എന്നെ കേട്ടിട്ട് ഉണ്ടാക്കാൻ നോക്കണ്ട. നിന്റെ ചെക്കൻ എന്നെ പെറുപ്പിച്ചു കൊല്ലാണ്ട് ഇരുന്നാൽ മതി.
പിന്നെ മിനിമം ഞാൻ വെച്ചേക്കുന്നത് 5ആണ്.”
“കേട്ടോ ഏട്ടാ… ഏട്ടൻ കിട്ടിനി വിൽക്കേണ്ടി വരും ഇങ്ങനെ പോയാൽ.”